Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം

ബെര്‍ലിന്‍: ജെര്‍മനിയിലെ ബവേറിയയില്‍ വെച്ച് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകള്‍ ഇത് വരെയും കിട്ടിയിട്ടില്ല.

ഒരേ ട്രാക്കിലൂടെ വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാവിലെ ബാദ് ഐബ്ലിംഗ് എന്ന സ്ഥലത്തി വെച്ചാണ് അപകടം നടക്കുന്നത്.

-germany-map-600-09

ഹോള്‍കിര്‍ച്ചനില്‍ നിന്ന് റോസെന്‍ഹെയിമിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നൂറിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+