ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന ചിത്രം വൈറലാകുന്നു
ഫ്രാങ്ക്ഫര്‍ട്ട്: പ്രേത കഥകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. ഇത്തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. കെന്റക്കിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന കാഴ്ച എന്ന പേരിലാണ് ചിത്രം പ്രചരിയ്ക്കുന്നത്.
ബൈക്ക് അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോള്‍ വാസ്ക്യൂസ് എന്നയാളാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മരണമടഞ്ഞയാളുടെ ആത്മവാണ് ശരീരത്തിന് മുകളില്‍ മനുഷ്യ ശരീരത്തിന് സമാനമായ വെള്ള രൂപമെന്നാണ് വാസ്ക്യസിന്റെ വാതം. ചിത്രത്തില്‍ വെള്ള രൂപത്തെ വ്യക്തമായി കാണാം.

സ്ഥലത്ത് കൂടി പോകുമ്പോള്‍ തന്റെ വാഹനത്തില്‍ നിന്നെടുത്ത ചിത്രമാണിതെന്നും സോള്‍ പറയുന്നു. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവില്‍ നില്ക്കുന്ന മനുഷ്യരൂപത്തെ കാണാം എന്നാണ് സോള്‍ വാസ്ക്യൂസ് പറയുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന കാഴ്ചയാണിതെന്ന് ഭൂരിഭാഗം പേരും പറയുന്നുണ്ട്.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications