• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന സുനാമി തൊട്ടടുത്ത്..!! കണ്ണടച്ചു തുറക്കുമ്പോഴേക്ക് ലോകം ഇല്ലാതാവും...!!

  • By അനാമിക

വാഷിംഗ്ടണ്‍: ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകളും പ്രവചനങ്ങളും നിരവധി വന്നിട്ടുണ്ട്. എന്നാല്‍ മിക്കതിനും ഒരടിസ്ഥാനവുമില്ലായിരുന്നു. എന്നാല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്ന ഈ വിവരം ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഭൂമിയെ ഒന്നാകെ സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങാന്‍ സാധിക്കുന്ന ഭീമന്‍ സുനാമി നമുക്ക് തൊട്ടടുത്തുണ്ടെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്.

Read Also: മെസ്സിയെ പോലീസ് പൊക്കി...!! നടുറോഡില്‍ ആരാധികമാര്‍ക്കൊപ്പം കാട്ടിക്കൂട്ടിയത് നാട്ടില്‍ പാട്ടായി..!!

Read Also: ലീഗ് നേതാക്കള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നു..!! ചൊറിയുന്ന ലീഗുകാരെ ചൊറിഞ്ഞ് പോസ്റ്റ്!

അപകടം തൊട്ടടുത്ത്

പെര്‍സിയൂസ് സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപം കൊണ്ടിരിക്കുന്നത്. നമ്മൂടെ ക്ഷീരപഥത്തിന് തൊട്ടടുത്താണ് പെര്‍സിയൂസ് സൗരയൂഥം. അത്‌കൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും ഒരപകടം പ്രതീക്ഷിക്കാവുന്നതാണ്.

ഒറ്റയടിക്ക് നാശം

ഭൂമിയെ നശിപ്പിക്കുമെന്നുറപ്പുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാധ്യമല്ലെന്നാണ് നാസയിലെ ശ്‌സ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലുപ്പം.

വലുപ്പം കൂടുന്നു

ഭൂമിയെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഈ കോസ്മിക് സുനാമിയുടെ വലുപ്പം എപ്പോഴും വര്‍ധിക്കുന്നുവെന്നതാണ്. ഇപ്പോഴുള്ള വലുപ്പം തന്നെ ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ട് ഇരട്ടി വരും.

ലോകാവസാനം സംഭവിക്കും

ഭൂമിയും അത് ഉള്‍പ്പെടുന്ന ക്ഷീരപഥവും നാമവശേഷമാക്കപ്പെടുമെന്ന് തന്നെയാണ്. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിലാണ് നാസയുടെ ഈ പഠനവിവരങ്ങളുള്ളത്.

പിറവി കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്

ഈ കോസ്മിക് സുനാമിയുടെ ആരംഭം സംഭവിച്ചത് നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുനാമി നിലനില്‍ക്കുന്ന പെര്‍സിയൂസ് സൗരയൂഥവും മറ്റൊരു ചെറു സൗരയൂഥവും തമ്മിലുള്ള കൂട്ടിയിടിയാണ് ഈ കോസ്മിക് സുനാമിക്ക് തുടക്കമിട്ടത്.

അസാധാരണമായ തിളക്കം

കോസ്മിക് സുനാമി ഉള്ള പെര്‍സിയൂസ് അസാധരണമാം വിധം തിളക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടുതന്നെ നാസയുടെ എക്്‌സ്‌റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ കോസ്മിക് സുനാമിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

English summary
Nasa reveals that A giant Cosmic Tsunami could swallow earth in a matter of seconds

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more