Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റമ്മോ.. ദിവസം 12000 പ്രാവശ്യം തുമ്മുന്ന പെണ്‍കുട്ടിയോ? വീഡിയോ കാണൂ

വാഷിങ്ടണ്‍; സാധരണ ഗതിയില്‍ പനിയോ മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഒരാള്‍ തുമ്മിയേക്കാം. പക്ഷേ ഒരു ദിവസം 12000 പ്രാവശ്യം ഒരാള്‍ തുമ്മിയാല്‍ എന്താകും, ഒന്ന് ചിന്തിച്ച് നോക്കൂ? ആരാണെങ്കിലും അവരുടെ പണി തീരുമെന്നതില്‍ സംശയമില്ല.

എന്നാല്‍ ഇതുപോലൊരു സംഭവം നടന്നാല്‍ എന്താകുമെന്ന് ചിന്തിക്കാന്‍ മാത്രമല്ല, ഒരു ദിവസം 12000 പ്രാവശ്യം തുമ്മുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ആള്‍ക്ക് വെറും 12 വയസ് ഹോ എന്തായിരിക്കുമല്ലേ! പറഞ്ഞിട്ട് വിശ്വാസമാകുന്നില്ലെങ്കില്‍ ഈ വീഡിയോ കണ്ട് നോക്കൂ.

പ്രതിദിനം 12000 തവണ

പ്രതിദിനം 12000 തവണ

ഒരു വാക്കു പോലും സംസാരിക്കാന്‍ കഴിയാതെ തുടര്‍ച്ചയായി 12000 പ്രാവശ്യം തുമ്മിക്കൊണ്ടിരിക്കുന്ന 7ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് കറ്റേലിന്‍ ടോര്‍ണലി.

ഡോക്ടര്‍മാര്‍ക്കു പോലും തടയാന്‍ കഴിയാതെ

ഡോക്ടര്‍മാര്‍ക്കു പോലും തടയാന്‍ കഴിയാതെ

ഡോക്ടര്‍മാര്‍ക്കു പോലും തടയാന്‍ കഴിയാത്ത ഈ പെണ്‍ക്കുട്ടിയയ്ക്ക് ഒരു ഫേഷ്യല്‍ രോഗാവസ്ഥാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

നിസ്സാഹയായ പെണ്‍കുട്ടി

നിസ്സാഹയായ പെണ്‍കുട്ടി

ഒരു ദിവസം ഇത്രയും പ്രാവശ്യം തുമ്മിയാല്‍ എന്തായിരിക്കും അവസ്ഥ. മൂന്ന് ആഴ്ചയായി പെണ്‍കുട്ടിയ്ക്ക് ഈ രോഗം തുടങ്ങിയിട്ട് എന്ന് പറയുന്നു.

വീഡിയോ കാണുക

പെണ്‍കുട്ടിയുടെ വീഡിയോ കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+