Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടല്‍ ബില്ല് കൊടുക്കാന്‍ കാമുകന് പിശുക്ക്,12ാം നിലയില്‍ നിന്ന് ചാടി കാമുകി ആത്മഹത്യ ചെയ്തു

കെയ്‌റോ: കാമുകന്‍ പിശുക്കനാണെന്ന് തിരിച്ചറിഞ്ഞ കാമുകി ആത്മഹത്യ ചെയ്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ? സംഭവം സത്യമാണ് കേട്ടോ. കൗമാരക്കാരിയായ കാമുകിയാണ് കാമുകന്റെ പിശുക്ക് കാരണം 12 നില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്.

പ്രണയദിനത്തില്‍ കാമുകനെ കാണാനെത്തിയ കാമുകി ഹൃദയം തകര്‍ന്നാണ് മടങ്ങിയത്. ഇരുവരും കഴിഞ്ഞ ഭക്ഷണത്തിന്റെ ബില്‍ നല്‍കാന്‍ കാമുകന്‍ തയ്യാറായില്ല. കാമുകന്റെ ഈ പിശുക്കത്തരം കാമുകിയ്ക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. സംഭവം ഇങ്ങനെ...

15കാരി

15കാരി


15കാരിയായ പെണ്‍കുട്ടിയുടെ കാമുകന്‍ അവളുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ്. ഇയാള്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്

പ്രണയ ദിനത്തില്‍

പ്രണയ ദിനത്തില്‍

പ്രണയ ദിനത്തില്‍ കാമുകനെ കാണാന്‍ പെണ്‍കുട്ടി പോയത് അമ്മയ്‌ക്കൊപ്പം. പക്ഷേ അമ്മയോട് കാമുകന്റെ കാര്യമൊന്നും പറഞ്ഞിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഒരു ഷോപ്പിംഗ് മാളില്‍ ഇരുവരും കണ്ടുമുട്ടി.

ഭക്ഷണം

ഭക്ഷണം

ഉച്ചഭക്ഷണവും വിലകൂടിയ ഡ്രിങ്ക്‌സും കഴിച്ചു.

പിശുക്കന്‍

പിശുക്കന്‍

പണം നല്‍കാന്‍ കാമുകന്‍ തയ്യാറായില്ല. കാമുകിയ്ക്ക് തന്നെ പണം നല്‍കേണ്ടി വന്നു. തന്റെ കാമുകന്‍ പിശുക്കനാണെന്ന് പെണ്‍കുട്ടി മനസിലാക്കി

ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തു

അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി 12ാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടി മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+