സാത്താനെ പ്രീതിപ്പെടുത്താന്‍ കൂട്ടുകാരിയുടെ വിരല്‍ മുറിച്ചു
ബ്രോണോ : സാത്താനെ പ്രീതിപ്പെടുത്താന്‍ പതിനഞ്ചുകാരി തന്റെ കൂട്ടുകാരിയുടെ വിരലുകള്‍ മുറിച്ചുമാറ്റി. ചെക്ക് റിപ്പബ്ലിക്കിലെ ബ്രോണോ നഗരത്തിലാണ് സംഭവം.
അലെന സ്ക്രിവന്കോവ എന്ന പെണ്‍കുട്ടിയാണ് തന്റെ കളിക്കൂട്ടുകാരി ജിത്ക സ്വേലോവയുടെ കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് വെട്ടിമുറിച്ചത്. കൂട്ടുകാരിയുടെ മാതാപിതാക്കളില്‍ നിന്നും കളിക്കാന്‍ പോവുകയാണെന്ന് സമ്മതം വാങ്ങിയ ശേഷമാണ് അലെന പുറത്തിറങ്ങിയത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് കുറച്ചുമാറിയുളള വനപ്രദേശത്ത് കൂട്ടുകാരിയെ കൊണ്ടുപോവുകയും മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. ഇതിനുശേഷം കൈയ്യില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു.

വേദനിച്ച് ഭയന്നോടിയ പെണ്‍കുട്ടി മാതാപിതാക്കളെ സംഭവം അറിയിക്കുകയും പരിഭ്രാന്തരായ ഇവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പോലീസെത്തുമ്പോള്‍ ഒരു കയ്യില്‍ കോടാലിയും മറ്റെ കയ്യില്‍ മുറിച്ചുമാറ്റിയ വിരലുകളുമായും ഇരിക്കുകയായിരുന്നു അലെന. കുട്ടിയ്ക്ക് മാനസികപ്രശ്നമുളളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications