Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായി; കാമുകന് സര്‍പ്രൈസ് കൊടുക്കാന്‍ പ്ലാനിട്ടു ..പക്ഷേ...മറവി കാരണം നടന്നത് കണ്ടോ!

വളരെ മനോഹരമായി പ്ലാൻ ചെയ്ത കാര്യം ഉദ്ദേശിച്ച രീതിയിൽ എത്തിയില്ലെങ്കിൽ വളരെ പ്രയാസമുള്ള കാര്യമായിരിക്കും അല്ലേ. ഇവിടെ അത്തരം ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഒരു ജൻഡർ റിവീൽ പാർട്ടിയാണ് ഒരു മറവി മൂലം ആകെ മാറിമറഞ്ഞത്..

അതുമാത്രമല്ല സംഭവം ഭൂലോക പരാജയം ആയെന്നും പറയേണ്ടിവരും... സംഭവം എന്താണെന്ന് അറിയാം....എന്തായാലും സംഭവുത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്...

lover

ഗർഭിണിയായ കാമുകി ജെൻഡർ റിവീൽ പാർട്ടിയിൽ കാമുകന് മുന്നിൽ സർപ്രൈസ് പൊളിക്കാനാണ് ഉദ്ദേശിച്ചത്, എന്നാൽ, പ്രധാനപ്പെട്ട ഒരു കാര്യം അവർ മറന്നുപോയി...പിങ്ക് നിറത്തിൽ ഉള്ള വർണ കടലാസുകൾ റൂമിൽ നിറഞ്ഞെങ്കിലും കാമുകന് ഇതൊന്നും മനസ്സിലായില്ല...

കാരണം കാമുകൻ കളർ ബ്ലൈൻഡ് ആയിരുന്നു.. ഇത് കണ്ട കാമുകൻ ഇത് എന്താണ് എന്നായിരുന്നു ചോദിച്ചത്. ഇതോടെയാണ് തനിക്ക് പറ്റിയ അബദ്ധം കാമുക്ക് മനസ്സിലായത്... തന്റെ കാമുകൻ കളർ ബ്ലൈൻഡ് ആണെന്ന കാര്യം താൻ മറന്നുപോയെന്നായായിരുന്നു യുവതി സംഭവത്തെക്കുറിച്ച് പറഞ്ഞത്.

പിങ്ക് കളറിന്റെ സവിശേഷത നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ വ്യക്തമാക്കാം.. വിദേശ രാജ്യങ്ങളിൽ ജനിക്കാരിക്കുന്ന കുട്ടികളുടെ ജെൻഡർ വ്യക്തമാക്കാൻ നീലയും പിങ്കും നിറമാണ് ഉപയോഗിക്കുന്നത്. ആൺകുട്ടിക്ക് നീലയും പെൺകുട്ടികൾക്ക് പിങ്കുമാണ് ഉപയോഗിക്കുന്നത്....എന്തായാലും കാമുകനെ സർപ്രൈസ് ചെയ്യാനുള്ള കാമുകിയുടെ ശ്രമം പാളിയെങ്കിലും അത് എല്ലാവരും രസകരമായി തന്നെ എടുത്തു. കാമുകന് ഒരു പരിഭവവും ഉണ്ടായില്ല..

"അദ്ദേഹത്തിന് അത് പ്രശ്നമായിരുന്നില്ല. തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്നറിയാൻ അവൻ ആഗ്രഹിച്ചു, അവൻ വളരെ ശാന്തനും പാവത്താനുമാണ്, അതിനാൽ അത്തരത്തിലുള്ള ഒന്ന് അവനെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല, "കോവൻ പറഞ്ഞു.

എന്നാൽ ആദ്യത്തെ പ്ലാൻ പൊളിഞ്ഞെങ്കിലും കാമുകനെ സർപ്രൈസ്ചെയ്യിപ്പിക്കാതെ വിടില്ലെന്ന് തന്നെയാണ് കാമുകി. അദ്ദേഹത്തോട പറഞ്ഞത് ആൺകുട്ടി ആണ് ജനിക്കാൻ പോകുന്നതെന്നായിരുന്നു. അതുകൊണ്ട് പ്രസവം കഴിഞ്ഞ് കുട്ടിയെക്കാണുമ്പോൾ അദ്ദേഹം തീർച്ചായായും അത്ഭുതപ്പെടുമെന്നാണ് കോവൻ പറയുന്നത്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+