എട്ട് വര്‍ഷമായി അച്ഛനെ 'ഭര്‍ത്താവാക്കി' ജീവിയ്ക്കുന്ന മകള്‍, അറബ് രാജ്യത്തെ അറിയാക്കഥകള്‍
റാബത്ത്: മനുഷ്യന്റെ ഓരോ ബന്ധങ്ങള്‍ക്കും അതിന്റേതായ സവിഷേതകള്‍ നിലനില്‍ക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ബന്ധം, സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, ഓരോ ബന്ധവും വ്യത്യസ്തമാണ്. അച്ഛനും മകളും തമ്മില്‍ കാമുകനും കാമുകിയും തമ്മിലുള്ള ബന്ധമായാലോ?. ചിന്തിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ടോ? ചിന്തിയ്ക്കുക മാത്രമല്ല ഇതൊക്കെ പ്രാവര്ത്തികമാക്കിയിരിയ്ക്കുകയാണ് ഒരു പെണ്‍കുട്ടി.
മൊറോക്കക്കാരിയായ ഒരു പെണ്‍കുട്ടിയാണ് തനിയ്ക്ക് അച്ഛനുമായി എട്ടു വര്‍ഷത്തോളമായി ബന്ധമുണ്ടെന്ന് പറയുന്നത്. അച്ഛനേയും മകളേയും പോലെയല്ല തങ്ങള്‍ ജീവിയ്ക്കുന്നതെന്നും ഭാര്യാ ഭര്ത്താക്കന്മാരെപ്പോലെയാണെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. മൊറോക്കോയിലെ ഒരു പ്രാദേശിക റേഡിയോ ചാനലിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

താന്‍ ഈ ബന്ധത്തെ വളരെ സാധാരണമായി തന്നെയാണ് കാണുന്നതെന്നും ഒരു തെറ്റും തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. നോര്‍ത്ത് ആഫ്രിയ്ക്കയിലെ അറബ് രാജ്യമായ മൊറോക്കോയിലെ പല രീതികളും ഏറെ വിചിത്രമാണ്. രക്തബന്ധമുള്ളവരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതൊന്നും ഇവര്‍ക്ക് പുതുമയല്ല. എന്നാല്‍ ഇത്തരം ബന്ധങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരുമുണ്ട്. കടുത്ത മാനസിക സംഘര്‍ഷമാണ് ഇത്തരം പെണ്‍കുട്ടികള്‍ അനുഭവിയ്ക്കുന്നത്. മൊറോക്കന്‍ വെബ്സൈറ്റായ അക്ബാറിനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications