Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം,പെണ്‍കുട്ടി പ്രതിഷേധിച്ചത് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ്

ലണ്ടന്‍: ലണ്ടന്‍ നഗരത്തിലാണ് ഇങ്ങനെയൊരു പ്രതിഷേധം നടന്നത്. പെണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ ലണ്ടന്‍ സുന്ദരി പ്രതികരിച്ചത് സ്വന്തം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ്. ലണ്ടന്‍ നഗര മധ്യത്തില്‍വെച്ചാണ് ഇങ്ങനെ വിവസ്ത്രയായി പെണ്‍കുട്ടി നിന്നത്.

ചുറ്റുമുള്ള ആളുകളൊക്കെ ഒന്നു ഞെട്ടി. ഒരു നിമിഷം സംഭവം എന്താണെന്ന് ആര്‍ക്കും പിടികിട്ടിയില്ല. റോഡില്‍ നിന്ന് പരസ്യമായി പെണ്‍കുട്ടി വസ്ത്രങ്ങള്‍ അഴിച്ചു. തുടര്‍ന്ന് കണ്ണുകള്‍ കെട്ടി. സ്ത്രീകളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ അര്‍ധ നഗ്നമേനിയിലും ബോര്‍ഡിലും നിങ്ങളുടെ നിലപാട് രേഖപ്പെടുത്തണമെന്നാണ് പൊതു ജനങ്ങളോട് ഈ പെണ്‍കുട്ടി ആവശ്യപ്പെട്ടത്.

ജെ വെസ്റ്റ് എന്ന ലണ്ടന്‍ സുന്ദരി

ജെ വെസ്റ്റ് എന്ന ലണ്ടന്‍ സുന്ദരി

ജെ വെസ്റ്റ് എന്ന ലണ്ടന്‍ സുന്ദരി പ്രതിഷേധിച്ചത് ലണ്ടന്‍ നഗരമധ്യത്തില്‍ പരസ്യമായി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ്.

പ്രതിഷേധം സ്ത്രീകള്‍ക്കുവേണ്ടി

പ്രതിഷേധം സ്ത്രീകള്‍ക്കുവേണ്ടി

സ്ത്രീകളുടെ ആഹാരവൈകല്യങ്ങളെയും ആത്മാഭിമാന പ്രശ്‌നങ്ങളെയും കുറിച്ച് ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പെണ്‍കുട്ടി പൊതുസ്ഥലത്തു വെച്ച് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞത്.

തിരക്കേറിയ ലണ്ടന്‍ നഗരം

തിരക്കേറിയ ലണ്ടന്‍ നഗരം

മധ്യലണ്ടനിലെ തിരക്കുളള തെരുവിലാണ് ഇങ്ങനെയൊരു പ്രതിഷേധം നടന്നത്. പെണ്‍കുട്ടി സ്വയം നഗ്നയാകുകയായിരുന്നു.

സ്ത്രീ സംഘടന

സ്ത്രീ സംഘടന

ദ ലിബറേറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന സ്ത്രീ സംഘടനയുടെ ആഹ്വാന പ്രകാരമാണ് പെണ്‍കുട്ടിയുടെ പ്രതിഷേധം.

പൊതു ജനങ്ങളോട് ആവശ്യപ്പെടുന്നത്

പൊതു ജനങ്ങളോട് ആവശ്യപ്പെടുന്നത്

സ്ത്രീകളെ സ്‌നേഹിക്കാനും പിന്തുണയ്ക്കാനും ബഹുമാനിക്കാനും ആവശ്യപ്പെടുകയാണ് പെണ്‍കുട്ടി. പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ തന്റെ അര്‍ധ നഗ്നമേനിയിലും ബോര്‍ഡിലും നിങ്ങളുടെ നിലപാട് എഴുതാന്‍ ആവശ്യപ്പെടുകയാണ് പെണ്‍കുട്ടി. കയ്യില്‍ പെന്‍സിലും പേനയും പിടിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ വൈറലായി

ദൃശ്യങ്ങള്‍ വൈറലായി

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുളള പെണ്‍കുട്ടിയുടെ അര്‍ധനഗ്നപ്രദര്‍ശനം സോഷ്യല്‍ മീഡികളില്‍ വൈറലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+