ദുബായിലെ ബിസിനസ്സുകാരന്റെ ഫ്ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!
ദുബായ്: ദുബായ് നഗരത്തിലെ ഫ്ളാറ്റില്‍ പെണ്‍കുട്ടികളെ അടിമകളാക്കി വേശ്യാലയം നടത്തുന്ന ബിസിനസ്സുകാരനും കൂട്ടാളിയും അറസ്റ്റില്‍. പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പണമുണ്ടാക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. കൂട്ടത്തിലൊരു പെണ്‍കുട്ടി രക്ഷപ്പെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
Read Also: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനം ത്രിശങ്കുവിൽ..!! വഴിത്തിരിവായി സിപിഎം നിലപാട്..!!
Read Also: 24 മണിക്കൂര്‍ കായലില്‍ കിടന്നിട്ടും മിഷേലിന്റെ നിറം മങ്ങിയില്ല..!! മുഖത്ത് നഖപ്പാടുകള്‍..!! എങ്ങനെ ?

ജോലി തേടി ദുബായിലെത്തിയ രണ്ട് ബംഗ്ലാദേശി പെണ്‍കുട്ടികളാണ് ചതിയില്‍ പെട്ടത്. സലൂണില്‍ ജോലി വാഗ്ദാനം നടത്തിയാണ് പെണ്‍കുട്ടികളെ ദുബായിലെത്തിച്ചത്. ഒരാള്‍ക്ക് പതിനഞ്ചും മറ്റേയാള്‍ക്ക് പതിനാറുമാണ് പ്രായം.

2015 ഏപ്രിലിലാണ് ഇവര്‍ ബംഗ്ലാദേശില്‍ നിന്നും ദുബായിലെത്തുന്നത്. ഇവരെ ബിസിസസ്സുകാരന്റെ ഫ്ളാറ്റിലെത്തിച്ച പെണ്‍വാണിഭ സംഘം നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അനുസരിച്ചില്ലെങ്കില്‍ ഇവര്‍ പെണ്‍കുട്ടികളെ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കിയിരുന്നു. ഫ്ളാറ്റിലെ പീഡനം കൂടാതെ ഇവരെ സ്പായിലെത്തിച്ച് സെക്സ് മസാജും ചെയ്യിച്ചിരുന്നുവെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

പതിനാറുകാരിയായ പെണ്‍കുട്ടിയാണ് ഒരു ദിവസം അവസരം ഒത്തുവന്നപ്പോള്‍ ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോലീസ് സ്റേറഷനിലെത്തി വിവരം പറഞ്ഞത്. അന്വേഷണത്തെ തുടര്‍ന്ന് 2 ബംഗ്ലാദേശുകാരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രധാനിയായ ഒരാളെ 7 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച ദുബായ് കോടതി രണ്ടാമനെ വെറുതെ വിട്ടു. ഫ്ളാറ്റ് ഉടമയായ ചൈനീസ് ബിസ്സിനസ്സുകാരനെന പൊതുവിചാരണയ്ക്ക് വിധേയമാക്കി. 62കാരനായ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു.

ഫ്ളാററില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സമാന നിലയിലുള്ള പതിനഞ്ചുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിക്കൊപ്പം വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തി. ഫ്ളാറ്റ് ഉടമയായ ചൈനീസ് പൗരന്റെ വിചാരണ തുടരുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications