Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രാത്രി ഒരു പെണ്‍കുട്ടി പങ്കിടുന്നത് 20 പുരുഷന്‍മാരെ

ബര്‍ലിന്‍: ഒരു രാത്രി ഒരു പെണ്‍കുട്ടി ഇരുപതോളം പുരുഷന്‍മാര്‍ക്കൊപ്പം ശയിക്കാറുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം നടക്കുന്നത് ജര്‍മ്മനിയിലെ വേശ്യാലയങ്ങളിലാണ്. നമ്മുടെ നാട്ടില്‍ വേശ്യകളും വേശ്യാലയങ്ങളും ഉണ്ടോയെന്ന് പോലും നമുക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ അത്തരം കേന്ദ്രങ്ങളില്‍ പലരും രഹസ്യമായിട്ടാണ് കയറി ചെല്ലുന്നത്. എന്നാല്‍ ജര്‍മ്മനിയിലൊന്നും അങ്ങനെ അല്ല.

ആളുകള്‍ക്ക് അന്തസ്സായി കയറി ചെല്ലാമെന്നാണ് പറയുന്നത്. ഒരു മടിയും ഇല്ല ആര്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായ പാരഡൈസ് സ്ഥിതി ചെയ്യുന്നത് ജര്‍മ്മന്‍ സിറ്റിയിലാണ്. ഇവിടെ നൂറ്റിയമ്പതോളം സുന്ദരികള്‍ എന്തിനും തയ്യാറായി ഒരുങ്ങി നില്‍ക്കുന്നു. ഈ വേശ്യാലയത്തില്‍ വര്‍ഷംതോറും അരലക്ഷത്തിലധികം ആളുകളാണ് വന്നു പോകുന്നത്. ഒരു പെണ്‍കുട്ടി ഒരു രാത്രി ഇരുപത് പുരുഷര്‍മാര്‍ക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

girl

ജര്‍ഗെന്‍ റുഡ്‌ലോഫ് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലാണ് ഈ പറുദീസ നിലകൊള്ളുന്നത്. ഇവിടെ നിന്നും വേശ്യാനികുതിയായി കോടികളാണ് സര്‍ക്കാരിന് നല്‍കുന്നത്. ജര്‍മനിയില്‍ നിയമാനുസൃതമായി നടത്തുന്ന വേശ്യാലയങ്ങളില്‍ ഒന്നു മാത്രമാണിത്. മറ്റു സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ ഇതിലും വലിയ കണക്കുകള്‍ കേള്‍ക്കാം.

പുരുഷന്‍മാരെ സന്തോഷിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്നാണ് പറയുന്നത്. നിയമത്തിന്റെ പിന്തുണ കൂടിയാകുമ്പോള്‍ സെക്‌സ് വ്യവസായം പൊടിപൊടിക്കുന്നു എന്നു തന്നെ പറയാം. വര്‍ഷം പതിനെട്ട് കോടി ഇതില്‍ നിന്നും കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസവും പത്ത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇത്തരം പറുദീസയില്‍ കയറി പോകുന്നത്.

paradise

നാല് ലക്ഷം സ്ത്രീകള്‍ ജര്‍മനിയില്‍ ഇത്തരം രംഗത്തുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എല്ലാം സുന്ദരികളായ പെണ്‍കുട്ടികളും. പാരഡൈസില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് അകത്തു കടക്കാന്‍ തന്നെ 79 യൂറോ നല്‍കണം. ജര്‍മനിയില്‍ ഇത്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ പല സാഹചര്യങ്ങളിലുമാണ് ഇവിടങ്ങളില്‍ എത്തിപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+