48 മണിക്കൂറിനുള്ളില്‍ ലോകത്ത് ഇന്റര്‍നെറ്റ് തടസ്സപ്പെടും; എന്തിന് ? എന്ത് സംഭവിക്കും?
ദില്ലി: ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത സ്ഥിതിയില്‍ ആയിട്ടുണ്ട് ഇപ്പോള്‍ ലോകം. എന്തിനും ഏതിനും ഇന്റര്‍നെറ്റ് വേണം എന്നതാണ് പലയിടത്തും സ്ഥിതി.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്ത് പലയിടത്തും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. പ്രധാനപ്പെട്ട ഡൊമെയ്ന്‍ സെര്‍വറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തന രഹിതമാക്കുകയാണ്. ഇതാണ് ഇന്റര്‍നെറ്റ് സേവനങ്ങളെ തടസ്സപ്പെടുത്തുക.

റഷ്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ അടുത്തിടെയായി കൂടി വരികയാണ്. ഇതിനെ നേരിടുന്നതിന് വേണ്ടിയാണ് സെര്‍വറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുകയും ചെയ്യും. ഡൊമെയ്ന്‍ പേരുകള്‍ സംരക്ഷിക്കുന്നത് ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കും.
ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്സ് ആണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. മൊമെയ്ന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തില്‍ ഒരു മെയിന്റനന്‍സ് അത്യാവശ്യമാണെന്ന് കമ്യൂണിക്കഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ മാറ്റത്തിന് തയ്യാറാകാത്ത നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുടേയും ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടേയും സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് റെഗുലേറ്ററി കമ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications