2015 സെപ്റ്റംബര്‍ 14 ന് ഗള്‍ഫ് രാജ്യങ്ങള്‍ നശിയ്ക്കുമെന്ന്? എന്തൊക്കെ കേള്‍ക്കണം, സത്യം ഇതാണ്
വാഷിംഗ്ടണ്‍: 2015 സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുമെന്ന പ്രചാരണങ്ങളെ തള്ളി അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ രംഗത്ത്. ഒരു കൂറ്റന്‍ ക്ഷുദ്ര ഗ്രഹം ഭൂമിയില്‍ പതിയ്ക്കുമെന്നും ഭൂമി നശിയ്ക്കുമെന്നുമായിരുന്നു പ്രചാരണങ്ങള്‍. ബൈബിള്‍ വചനത്തെപ്പോലും കൂട്ടുപിടിച്ച് ഇത്തരം ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്നും സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുകയില്ലെന്നുമാണ് നാസ പറയുന്നത്.
സെപ്റ്റംബര്‍ 14 ന് ക്ഷുദ്രഗ്രഹം ഭൂമിയ നശിപ്പിയ്ക്കുമെന്നായിരുന്നു പ്രചാരണം. ഈ ഗ്രഹം പ്യൂട്ടോ റിക്കോയില്‍ പതിയ്ക്കുമെന്നും പ്രദേശത്ത് കനത്ത ആള്‍നാശം ഉണ്ടാകുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഈ കാലയളവില്‍ ഭൂമിയ്ക്ക് അപകടകരാമാകുന്ന വിധത്തില്‍ ഒരു ക്ഷുദ്ര ഗ്രഹവും എത്തില്ലെന്ന് നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലാബോറട്ടറി അധികൃതര്‍ പറയുന്നു.

പ്രചാരണം മാത്രം
സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്ന് നാസ

നശിയ്ക്കും
പോര്‍ട്ടോ റിക്കയ്ക്ക് സമീപം ചെറു ഗ്രഹം ഇടിച്ചിറങ്ങുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ നശിയ്ക്കുമെന്നുമായിരുന്നു പ്രചാരണം

ഭീഷണിയില്ല
ഭൂമിയ്ക്ക് ഭീഷണിയായി ഈ കാലയളവില്‍ ക്ഷുദ്ര ഗ്രഹങ്ങള്‍ ഒന്നും തന്നെ എത്തുന്നില്ലെന്ന് നാസ വക്താക്കള്‍ പറയുന്നു

ബൈബിള്‍..
ബൈബിളിനെ പോലും കൂട്ടുപിടിച്ചായിരുന്നു ചിലരുടെ പ്രചാരണങ്ങള്‍

ആശ്വസിയ്ക്കാം
ലോകം അവസാനിയ്ക്കുമെന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും പേടിയാവില്ലേ? പക്ഷേ ഇനി അത്ര പേടി വേണ്ട ആശ്വസിയ്ക്കാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications