കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2015 സെപ്റ്റംബര്‍ 14 ന് ഗള്‍ഫ് രാജ്യങ്ങള്‍ നശിയ്ക്കുമെന്ന്? എന്തൊക്കെ കേള്‍ക്കണം, സത്യം ഇതാണ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2015 സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുമെന്ന പ്രചാരണങ്ങളെ തള്ളി അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ രംഗത്ത്. ഒരു കൂറ്റന്‍ ക്ഷുദ്ര ഗ്രഹം ഭൂമിയില്‍ പതിയ്ക്കുമെന്നും ഭൂമി നശിയ്ക്കുമെന്നുമായിരുന്നു പ്രചാരണങ്ങള്‍. ബൈബിള്‍ വചനത്തെപ്പോലും കൂട്ടുപിടിച്ച് ഇത്തരം ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്നും സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുകയില്ലെന്നുമാണ് നാസ പറയുന്നത്.

സെപ്റ്റംബര്‍ 14 ന് ക്ഷുദ്രഗ്രഹം ഭൂമിയ നശിപ്പിയ്ക്കുമെന്നായിരുന്നു പ്രചാരണം. ഈ ഗ്രഹം പ്യൂട്ടോ റിക്കോയില്‍ പതിയ്ക്കുമെന്നും പ്രദേശത്ത് കനത്ത ആള്‍നാശം ഉണ്ടാകുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഈ കാലയളവില്‍ ഭൂമിയ്ക്ക് അപകടകരാമാകുന്ന വിധത്തില്‍ ഒരു ക്ഷുദ്ര ഗ്രഹവും എത്തില്ലെന്ന് നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലാബോറട്ടറി അധികൃതര്‍ പറയുന്നു.

പ്രചാരണം മാത്രം

പ്രചാരണം മാത്രം

സെപ്റ്റംബറില്‍ ലോകം അവസാനിയ്ക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്ന് നാസ

നശിയ്ക്കും

നശിയ്ക്കും

പോര്‍ട്ടോ റിക്കയ്ക്ക് സമീപം ചെറു ഗ്രഹം ഇടിച്ചിറങ്ങുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ നശിയ്ക്കുമെന്നുമായിരുന്നു പ്രചാരണം

ഭീഷണിയില്ല

ഭീഷണിയില്ല

ഭൂമിയ്ക്ക് ഭീഷണിയായി ഈ കാലയളവില്‍ ക്ഷുദ്ര ഗ്രഹങ്ങള്‍ ഒന്നും തന്നെ എത്തുന്നില്ലെന്ന് നാസ വക്താക്കള്‍ പറയുന്നു

ബൈബിള്‍..

ബൈബിള്‍..

ബൈബിളിനെ പോലും കൂട്ടുപിടിച്ചായിരുന്നു ചിലരുടെ പ്രചാരണങ്ങള്‍

ആശ്വസിയ്ക്കാം

ആശ്വസിയ്ക്കാം

ലോകം അവസാനിയ്ക്കുമെന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും പേടിയാവില്ലേ? പക്ഷേ ഇനി അത്ര പേടി വേണ്ട ആശ്വസിയ്ക്കാം

English summary
Good News from NASA: Asteroid won't kill us next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X