ഗൂഗിള്‍ ഹാംഗ്ഔട്ടില്‍ ഇനി സ്റ്റാറ്റസ് ലഭ്യമാകും
ദില്ലി: ഗൂഗിള്‍ ഹാംഗ്ഔട്ട് സേവനങ്ങളില്‍ ഇനിമുതല്‍ സ്റ്റാറ്റസ് ലഭ്യമാകും. അതിനാല്‍ തന്നെ ഹാംഗ്ഔട്ടില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും എത്തുന്നവരെ തിരിച്ചറിയാന്‍ കഴിയും. പച്ച ഐക്കണുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ ഓണ്‍ലെനില്‍ ഉണ്ടെന്നും ഗ്രേ നിറമാണെങ്കില്‍ ഓഫ് ലൈനില്‍ ആണെന്ന് മനസിലാക്കമെന്നും ഗൂഗിള്‍ വക്താവ് റാന്‍ഡാല്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുഗിളിന്റെ പുത്തന്‍ പരിഷ്കാരങ്ങള്‍ ലഭ്യമായിത്തുടങ്ങും. മാത്രമല്ല മറ്റ് ചില സൗകര്യങ്ങള്‍ കൂടി ഹാംഗ് ഔട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിങ്ങള്‍ ആരോടൊക്കെയാണ് ചാറ്റ് ചെയ്തതെന്ന് കാണാന്‍ സാധിയ്ക്കും. മാത്രമല്ല പുതിയ ഹാംഗ് ഔട്ട് സ്ക്രീനില്‍ നിങ്ങള്‍ക്ക് ചില സുഹൃത്തുക്കളുടെ ഹൈഡ് ചെയ്യാനും കഴിയും. പുതിയ ആപ്ളിക്കേഷന്‍ ഗൂഗിള്‍ പ്ളേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ ഹാംഗ്ഔട്ട് തുടങ്ങുമ്പോള്‍ മൂന്ന് തരത്തിലാണ് ആളുകളെ തരം തിരിയ്ക്കുക. നിങ്ങള്‍ ഹംഗ് ഔട്ട് ചെയ്തിട്ടുള്ള സുഹൃത്തുക്കള്‍, സജസ്റ്റഡ് പീപ്പിള്‍, മറ്റുള്ളവര്‍( അദര്‍ കോണ്‍ടാക്റ്റസ്) എന്നിങ്ങനെയാണ് തരം തിരിച്ചിരിയ്ക്കുന്നത്. ഗൂഗിള്‍ പതിനഞ്ചാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന അവസരത്തിലാണ് ഹാംഗ് ഔട്ടുകളില്‍ സ്റ്റാറ്റസ് ലഭ്യമാക്കിയിരിയ്ക്കുന്നത്.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications