ജിമെയില്‍ അല്ല, ഗൂഗിളിന് പുതിയ ഇമെയില്‍... 'ഇന്‍ബോക്സ്'
സാന്‍ഫ്രാന്‍സിസ്കോ: ഓര്ക്കുട്ടിനേയും ബസിനേയും പോലെ ജിമെയിലിനേയും ഗൂഗിള്‍ കൈവെടിയുമോ...? ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച. കാരണം മറ്റൊന്നുമല്ല, ഗൂഗിള്‍ പുതിയതൊയി ഒരു ഇമെയില്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നു.
'ഇന്‍ബോക്സ്' എന്നാണ് പുതിയ ഇമെയില്‍ സര്‍വ്വീസിന്റെ പേര്. ഒക്ടോബര്‍ 22 നാണ് പുതിയ ഇമെയില്‍ ലോഞ്ച് ചെയ്തത്.

നിലവില്‍ ജിമെയില്‍ നല്കുന്നതിനേക്കാള് മികച്ച സേവനങ്ങളാണ് 'ഇന്‍ബോക്സ്' അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ സേവനം നല്‍കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ജിമെയില്‍ ഉപയോക്താക്കള്‍ക്കാണ് ഗൂഗിളില്‍ നിന്ന് 'ഇന്‍ബോക്സി'ലേക്കുളള ക്ഷണം ലഭിച്ചിട്ടുള്ളത്. ഇനി ആര്‍ക്കെങ്കിലും 'ഇന്‍ബോക്സ്' മെയില്‍ ആവശ്യമാണെങ്കില്‍ ഇന്‍ബോക്സ് അറ്റ് ദ റേറ്റ് ഓഫ് ഗൂഗിള്‍ ഡോട്ട് കോം([email protected]) എന്ന ഇമെയിലിലേക്ക് ഒരു സന്ദേശം അയച്ചാലും മതി.
2004 ല്‍ ആയിരുന്നു ഗൂഗിള്‍ ജിമെയില്‍ തുടങ്ങുന്നത്. ജി മെയിലിന് ഒപ്പം തന്നെ 'ഇന്‍ബോക്സ്' കൊണ്ടുപോകാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇന്‍ബോക്സ് ലഭ്യമാകും.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications