ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം 3 പേര്‍ക്ക്; പുരസ്കാരം ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന്
സ്റ്റോക്ക്ഹോം: 2017ലെ ഭൗതിക ശാസ്തരത്തിനുളള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് ഇത്തവണ പുരസ്കാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റെയ്നര്‍ വെയ്സ്, ബാരി ബാരിഷ്, കിപ് തോണ് എന്നിവര്‍ പുരസ്കാരം പങ്കിട്ടു.
ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയ ലൈഗോ പരീക്ഷണം വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് പുരസ്കാരം. നൂറു വര്‍ഷം മുമ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്തിയത്.

ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (ഏകദേശം 1.1 മില്യണ്‍ യുഎസ് ഡോളര്‍) ആണ് സമ്മാനത്തുക. ഇതില്‍ പകുതിയും റെയ്നര്‍ വെയ്സിനു ലഭിക്കും. ബാക്കി പകുതി മറ്റ് രണ്ടു പേര്‍ക്കുമായി പകുത്ത് നല്‍കും.
ലൈഗോ ഡിക്റ്ററ്റര്‍ സ്ഥാപിക്കുന്നതിനും ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തുന്നതിനും നല്കിയ നിര്‍ണായക സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം നല്‍കിയിരിക്കുന്നതെന്ന് റോയല്‍ സ്വീഡിഷ് ആക്കാദമി ഓഫ് സയന്‍സസ് വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications