Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിനം യുവാവിന്‍റെ ജീവിതത്തിലെ അവസാന ദിനമായി

റിയാദ്: വിവാഹദിനം പലരുടേയും ജീവിതത്തില്‍ മറക്കാനാവാത്ത ദിനാമകും. എന്നാല്‍ സൗദിക്കാരനായ യുവാവിന്റെ ജീവിതത്തിലെ അവസാന ദിനമായി സ്വന്തം വിവാഹ ദിനം മാറി. വിവാഹത്തിന് വേണ്ടി ഒരുങ്ങിയ ഇയാളുടെ വീടും ബന്ധുക്കളുമൊക്കെ പിന്നീട് ശവസംസ്‌ക്കാരത്തിന് വേണ്ടി തയ്യാറാകേണ്ടി വന്നു.

മക്കയിലെ ഒരു വിവാഹമാണ് വരന്റെ മരണത്തോടെ ദുരന്തമായി മാറിയത്. വിവാഹ ചടങ്ങുകള്‍ക്കായി പുറപ്പെട്ട വരന്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുകയായിരുന്നു. ജീവിതത്തിലേയ്ക്ക് ഇയാള്‍ മടങ്ങിവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മണിയ്ക്കൂറുകള്‍ക്കകം ആരോഗ്യ സ്ഥിര അതീവ ഗുരുതരമാവുകയും വരന്‍ മരിയ്ക്കുകയും ചെയ്തു.

Romantic Muslim Couples

മക്ക സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചത്. യുവാവിന്റെ ആദ്യത്തെ വിവാഹമായിരുന്നു നടക്കാനിരുന്നത്. പക്ഷേ മരണത്തോടെ വിവാഹ വേദി മരണനാന്തര ചടങ്ങുകളുടെ വേദിയായി മാറുകയായിരുന്നു. ശനിയാഴ്ചയാണ് യുവാവ് റോഡപകടത്തില്‍ മരിയ്ക്കുന്നത്. സദ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+