Get Updates
Get notified of breaking news, exclusive insights, and must-see stories!

നീണ്ട തലമുടി മുറിച്ച് കളഞ്ഞ വധുവിനെ വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ ഉപേക്ഷിച്ചു

റിയാദ്: നീണ്ട ഇടതൂര്‍ന്ന തലമുടിയുള്ളവളായിരിയ്ക്കണം തന്റെ ഭാര്യയെന്ന് ആ യുവാവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഏറെ തിരഞ്ഞിട്ടാണെങ്കിലും സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ അയാള്‍ കണ്ടെത്തി. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ ശേഷിയ്‌ക്കേ ഏറെ സന്തോഷത്തോടെ വധു ഒരു കാര്യം വരനെ അറിയിച്ചു. ഹൃദയം തകര്‍ന്ന് പോയ അയാള്‍ വധുവിനെ ഉപേക്ഷിയ്ക്കുകയും വിവാഹം വേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.

വിവാഹത്തിന് മുമ്പ് വധു വരനോട് പറഞ്ഞത് നീണ്ട തലമുടി തനിയ്ക്ക് ഇഷ്ടമല്ലെന്നും അതിനാല്‍ തന്നെ ബ്യൂട്ടിപാലര്‍ലറില്‍ പോയി ആ മുടി മുറിച്ച് കളഞ്ഞു എന്നുമാണ്. ഇത് കേട്ട വരന്‍ ഭ്രാന്തനപ്പോലെ പെരുമാറി. തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ ഇങ്ങനെ...

 മുല്ലമുടിച്ചുരുള്‍.....

മുല്ലമുടിച്ചുരുള്‍.....

നീണ്ട തലമുടിയുള്ള പെണ്‍കുട്ടിയായതിനാലാണ് വരന്‍ വിവാഹത്തിന് ഏറെ താത്പര്യം കാട്ടിയത്

സ്‌ട്രോബെറി കട്ട്

സ്‌ട്രോബെറി കട്ട്

എന്നാല്‍ വധുവാകട്ടേ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തലമുടി സ്‌ട്രോബറി കട്ട് ചെയ്തു. ഈ രീതിയില്‍ തലമുടി കട്ട് ചെയ്താല്‍ വളരെ നീളം കുറയും

വേണ്ട

വേണ്ട

വധു മുടി മുറിച്ച കാര്യം വരനോട് പറഞ്ഞതും അയാള്‍ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു.

ഉപേക്ഷിയ്ക്കുന്നു

ഉപേക്ഷിയ്ക്കുന്നു

വധുവിനെ താന്‍ ഉപേക്ഷിയ്ക്കുകയാണെന്നും ഈ വിവാഹം നടക്കില്ലെന്നും വരന്‍ പറഞ്ഞു

സൂക്ഷിച്ച് വച്ചോളൂ

സൂക്ഷിച്ച് വച്ചോളൂ

മുറിച്ച് കളഞ്ഞ തലമുടി ഒരു പഌസ്റ്റിക്ക് ബാഗിലാക്കി നടക്കാതെ പോയ കല്യാണത്തിന്റെ സ്മരണയ്ക്ക് സൂക്ഷിയ്ക്കാനും വരന്‍ വധുവിനെ ഉപദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+