ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. പിന്നാലെ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അല്‍പ്പസമയത്തിനകം തന്നെ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ തിരിച്ചെത്തികയും ആദ്യം തന്നെ വെടിവെപ്പ് നടന്നുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആയുധാധാരിയായ ഒരാളെ വൈറ്റ്ഹൗസിന് പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17 ാം സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നത്. അക്രമി ഒരാളെ വെടിവെക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന് വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
വെടിവെച്ച വ്യക്തിയെ കുറിച്ചോ അദ്ദേഹത്തിന്റെ ഉദ്ദേശമെന്താണെന്നോ അറിയില്ലെന്നും അദ്ദേഹം ആയുധധാരിയായിരുന്നപ്പോള് എന്റെ മനസിലാക്കലില്‍ അദ്ദേഹം ആയുധധാരിയായിരുന്നുവെന്നും സീക്രട്ട് സര്‍വ്വീസ് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. പ്രാദേശിക സമയം 550 ഓടെയാണ് സംഭവം നടന്നതെന്ന് പ്രദേശത്തുള്ള ഒരാള്‍ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തി. സീക്രട്ട് സര്‍വ്വീസില്‍ എനിക്ക് വളരെ സുരക്ഷിതത്വം അനുഭനവപ്പെടുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications