ലോകത്തിലെ ആദ്യത്തെ നഗ്ന റസ്‌റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു, വീഡിയോ കാണൂ...
ലോകത്തിലെ ആദ്യത്തെ നഗ്ന റസ്‌റ്റോറന്റ് ആസ്‌ട്രേലിയയിലെ മെല്‍ബോണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ച ദി ബുന്യാദി എന്ന റസ്റ്റോറന്റാണ് ഇത് തുടങ്ങുന്നതിന് പ്രചോദമായത് എന്ന് ഉടമ വ്യക്തമാക്കി. സമ്മര്‍ കാലത്തേക്ക് വേണ്ടി മാത്രമായിരുന്നു ബുന്യാദി പ്രവര്‍ത്തനമാരംഭിച്ചത്.
റസ്‌റ്റോറന്റില്‍ വരുന്നവര്‍ പൂര്‍ണനഗ്നരായാണ് എത്തുന്നത്. വസ്ത്രം ധരിക്കണം എന്നുള്ളവര്‍ക്ക് ടവ്വല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം ആളുകളും നഗ്നരായി എത്താനാണ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ വ്യാഴ്യാഴ്ച പ്രവര്‍ത്തനമാരംഭിച്ച റസ്റ്റോറന്റിന് മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍ നിന്നും ലഭിക്കുന്നത്. ആധുനിക കാലത്തെ ഓര്‍മ്മ വിളിച്ച് വരുത്തുന്നതാണ് നഗ്ന റസ്‌റ്റോറന്റ്. വീഡിയോ കാണൂ...












Click it and Unblock the Notifications