ഒരു മിനിറ്റ് കൊണ്ട് എത്ര ബര്‍ഗര്‍ കഴിക്കാം? ഇയാള്‍ തിന്നത്...പുതിയ ഗിന്നസ് റെക്കോര്‍ഡ്, വീഡിയോ
അഞ്ചു ബര്‍ഗറാണ് ഒരു സെക്കന്റിനുള്ളില്‍ 24കാരന് അകത്താക്കിയത്
മനില:ഒരു ബര്‍ഗര്‍ കഴിക്കാന്‍ ചുരുങ്ങിയത് എത്ര സമയം വേണ്ടിവരുമെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്തായാലും ഒരു മിനിറ്റില്‍ അധികമെങ്കിലും വേണ്ടിവരും. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ അഞ്ചു ബര്‍ഗറുകള്‍ കഴിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഒരാള്‍.

24 കാരനായ ഫിലിപ്പീന്‍സ് വംശജന് റിക്കാര്‍ഡോ ഫ്രാന്‍സിസ്കോയാണ് 107 ഗ്രാം വരുന്ന അഞ്ചു ബെര്ഗറുകള് ഒരു മിനിറ്റിനുള്ളില്‍ തിന്നുതീര്‍ത്തത്. ഇതോടെ പുതിയ ഗിന്നസ് റെക്കോര്‍ഡും ഇയാളുടെ പേരിലായി. നാട്ടുകാരന് കൂടിയായ കെല്‍വിന്‍ സര്ക്മാന് മെഡിനയെയാണ് റിക്കാര്‍ഡോ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ പങ്കെടുത്തതും ഇരുവരും മാത്രമാണ്.

ഫിലിപ്പീന്‍സിലെ മനിലയിലാണ് ആവേശകരമായ മല്‍സരം നടന്നത്. ഒരു സമയത്ത് മല്സരാര്ഥി ഒരു ബര്‍ഗര്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂയെന്നും ഒരു കൈ മാത്രം ഉപയോഗിച്ച് ബര്‍ഗര്‍ കഴിക്കണമെന്നും അടുത്ത കൈ കൊണ്ട് വെള്ളം കുടിക്കാമെന്നുമായിരുന്നു കളിയുടെ നിയമം. ബര്‍ഗര്‍ തീറ്റ മല്‍സരത്തിന്റെ വീഡിയോ ഇതിനകം വലിയ ഹിറ്റായിക്കഴിഞ്ഞു. മാര്‍ച്ച് 30ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ശേഷം 56,000 പേര് വീഡിയോ കണ്ടു കഴിഞ്ഞെന്നാണ് കണക്ക്.
വീഡിയോ കാണാം
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications