കാബൂൾ ഇന്റർനാഷണൽ ഹോട്ടലിൽ ഭീകരാക്രമണം.. ഏറ്റുമുട്ടൽ തുടരുന്നു..അഞ്ച് പേർ കൊല്ലപ്പെട്ടു!!
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇൻറർനാഷണല്‍ ഹോട്ടലിൽ ഭീകരാക്രമണം. ശനിയാഴ്ച രാത്രി ഹോട്ടലിലേക്ക് ഇരച്ചുകയറിയ ആയുധധാരികൾ ജീവനക്കാർക്കും അതിഥികൾക്കും നേരെ വെടി ഉതിർക്കുകയായിരുന്നു. തോക്കുധാരികളായ നാല് പേരാണ് ഹോട്ടലിൽ കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.













Click it and Unblock the Notifications