ഭൂമിയെപ്പോലെ മറ്റൊരു 'ഭൂമി'യെ നാസയുടെ കെപ്ളര്‍ കണ്ടെത്തി?
വാഷിംഗ്ടണ്‍: ഭൂമിയെപ്പോലെ മറ്റൊരു ഭൂമി എവിടെയെങ്കിലും ഉണ്ടായിരിയ്ക്കും എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. എന്നാല്‍ നാസയുടെ കെപ്ലേര്‍ സ്‌പേസ് ടെലിസ്‌കോപ് ഇത്തരമൊരു 'ഭൂമി'യെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡെയ്‌ലി മെയില്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റി നാസ പത്രസമ്മേളനം നടത്തും
2009 മുതല്‍ ബഹിരാകാശത്ത് ഒട്ടേറെ കണ്ടെത്തലുകളാണ് കെപഌ നടത്തിയത്. നമ്മുടെ ഗ്യാലക്‌സിയില്‍ തന്നെ കോടാനുകോടി ഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അവിടെയൊന്നും തന്നെ ജീവന്‍ നിലനിര്‍ത്താനാകില്ല. അങ്ങനെയുള്ള ഗ്രഹങ്ങള്‍ വെറും രണ്ടോ മൂന്നോ എണ്ണം മാത്രമാണ്...

കെപ്ളര്‍
2009ലാണ് നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ് പ്രവര്‍ത്തന സജ്ജമാകുന്നത്

ഗ്രഹങ്ങള്‍
ഒട്ടേറെ ഗ്രഹങ്ങളെയാണ് കെപ്‌ളര്‍ ഈ കാലയളവില്‍ കണ്ടെത്തിയത്

ഭൂമി
ഭൂമിയുടെ വലിപ്പവും രൂപസാദൃശ്യവും ഉള്ള ഒരു ഗ്രഹത്തെ കെപഌ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിയ്ക്കുന്നു

വാര്‍ത്താ സമ്മേളനം
നാസയുടെ വാര്‍ത്ത സമ്മേളനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂ

വര്‍ഷങ്ങള്‍
മറ്റൊരു ഭൂമിയെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു.












Click it and Unblock the Notifications