കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ സിഖ് വംശജന് വംശീയാധിക്ഷേപം; തലപ്പാവ് ഇഷ്ടമല്ലെന്ന്, തോക്കുചൂണ്ടി ഭീഷണി!

  • By Desk
Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യൻ വംശജന് അമേരിക്കയിൽ വംശീയാധിക്ഷേപം. സിഖ് വിശ്വാസിക്കെതിരെയാണ് അധിക്ഷേപം ഉണ്ടായത്. ഇന്ത്യന്‍ വംശജന് നേരെ തോക്കു ചൂണ്ടി യാത്രക്കാരന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. സിഖ് വംശജന്റെ തലപ്പാവാണ് യാത്രക്കാരനെ ദേഷ്യം പിടിപ്പിച്ചത്. ഉബര്‍ ടാക്‌സി ഡ്രൈവറായ ഗൂര്‍ജീത് സിങിനെയാണ് യാത്രക്കാരന്‍ ഭീഷണിപ്പെടുത്തിയത്.

യാത്രമധ്യേ യുഎസ് സ്വദേശിയായ യാത്രക്കാരന്‍ ഗുര്‍ജീത് സിങിനോട് സംസാരിച്ചു തുടങ്ങി. നിങ്ങളുടെ രാജ്യത്തെയാണോ അമേരിക്കയെയാണോ സേവിക്കുന്നതെന്ന് ചോദിച്ചു. മാതാപിതാക്കള്‍ ഇന്ത്യയിലാണ്, രണ്ട് രാജ്യത്തെയും സേവിക്കുന്നുണ്ടെന്ന് സിങ് മറുപടി പറഞ്ഞു. മറുപടി കേട്ടതും യാത്രക്കാരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

America

അമേരിക്കയിൽ‌ വംശാധിക്ഷേപം സർവ്വ സാധാരണമാണ്. യുഎസിലെ സിഖു വംശജര്‍ക്ക് പലപ്പോഴും സാമുദായിക അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ടെന്നാണ് പരാതി. പരമ്പരാഗത ശൈലി പിന്തുടരുന്നതിനാല്‍ തലപ്പാവ് ധരിക്കുന്നത് കണ്ട് ഇസ്ലാം മതവിശ്വാസിയാണെന്ന് തെറ്റിദ്ധരിച്ചും ആക്രമിക്കാറുണ്ടെന്നാണ് റിപ്പോർട്ട്.

English summary
In what appears to be yet another case of hate crime against the Sikh community in the US, an Indian origin cab driver was held at gunpoint by a man, who was travelling on his cab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X