ആഴക്കടലില്‍ 'തലയില്ലാത്ത കോഴി പിശാച്'; വൈറലായി അത്ഭുത ജീവിയുടെ ദൃശ്യങ്ങള്‍, ഗവേഷകര്‍ പറയുന്ന് ഇങ്ങനെ
ദക്ഷിണ സമുദ്രത്തില്‍ നിന്ന് ക്യാമറിയില്‍ പതിഞ്ഞ അത്ഭുത ജീവിയാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളിലെ ചര്‍ച്ചാ വിഷയം. വലിയ രൂപത്തില്‍ ചുവന്ന നിറത്തില്‍ കണ്ട ഈ ജീവി പ്രത്യക്ഷത്തില്‍ തലയില്ലാത്ത ഒരു ചുവന്ന കോഴിയെപോലെയാണ് തോന്നിക്കുന്നത്.
Behold the majestic "headless chicken monster" or Enypniasties eximia, spotted recently in the Southern Ocean for the first time on an Australian fisheries camera. https://t.co/jQHv5L0uE3 pic.twitter.com/ZeChEiivCy
— Antarctic Division (@AusAntarctic) October 20, 2018
ഈ ജീവിയുടെ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭയപ്പാടോടെയാണ് പലരും ഈ ജീവിയെ കാണുന്നത്. തലയില്ലാത കോഴിയുടെ രൂപമായതിനാല്‍ 'കോഴി പിശാച്' എന്നപേരും സോഷ്യല്‍ മീഡിയ ഇതിന് നല്‍കുകയും ചെയ്തു.

അത്ഭുത ജീവിയെക്കുറിച്ചുള്ള ചര്‍ച്ച പലതരത്തിലേക്കും ഉയര്‍ന്നതോടെ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിന്റെ അടിത്തട്ടിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു കടല്‍ പുഴവിന്റെ വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരത്തെ മെക്സിക്കോ തീരങ്ങളിലും ഈ ജീവിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
{document1}
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications