കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടലില്‍ 'തലയില്ലാത്ത കോഴി പിശാച്'; വൈറലായി അത്ഭുത ജീവിയുടെ ദൃശ്യങ്ങള്‍, ഗവേഷകര്‍ പറയുന്ന് ഇങ്ങനെ

Google Oneindia Malayalam News

ദക്ഷിണ സമുദ്രത്തില്‍ നിന്ന് ക്യാമറിയില്‍ പതിഞ്ഞ അത്ഭുത ജീവിയാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളിലെ ചര്‍ച്ചാ വിഷയം. വലിയ രൂപത്തില്‍ ചുവന്ന നിറത്തില്‍ കണ്ട ഈ ജീവി പ്രത്യക്ഷത്തില്‍ തലയില്ലാത്ത ഒരു ചുവന്ന കോഴിയെപോലെയാണ് തോന്നിക്കുന്നത്.

ഈ ജീവിയുടെ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭയപ്പാടോടെയാണ് പലരും ഈ ജീവിയെ കാണുന്നത്. തലയില്ലാത കോഴിയുടെ രൂപമായതിനാല്‍ 'കോഴി പിശാച്' എന്നപേരും സോഷ്യല്‍ മീഡിയ ഇതിന് നല്‍കുകയും ചെയ്തു.

viral

അത്ഭുത ജീവിയെക്കുറിച്ചുള്ള ചര്‍ച്ച പലതരത്തിലേക്കും ഉയര്‍ന്നതോടെ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിന്റെ അടിത്തട്ടിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു കടല്‍ പുഴവിന്റെ വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരത്തെ മെക്‌സിക്കോ തീരങ്ങളിലും ഈ ജീവിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

{document1}

English summary
headless chicken monster spotted in southern ocean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X