കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ മറ്റൊരാളുടെ കൂടെ കണ്ടു; സഹിക്കാനാവാതെ അറബ് യുവാവ് ചെയ്തത്...

കാമുകിയെ മറ്റൊരാളുടെ കൂടെ കണ്ടു; സഹിക്കാനാവാതെ അറബ് യുവാവ് ചെയ്തത്...

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: മൊറോക്കോയില്‍ 22കാരന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി കണ്ടത് തന്റെ പ്രണയിനി മറ്റൊരാളുടെ കൈയില്‍ കൈയുമായി കറങ്ങി നടക്കുന്നു. തന്റെ എല്ലാമെല്ലാമായ കാമുകി മറ്റൊരാളുടെ കൈയും പിടിച്ച് ആടിപ്പാടി നടക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇയാള്‍ ചെയ്തത് ജീവന്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്...</a><br>ആകെ നിരാശ ബാധിച്ച് അന്ന് വൈകിട്ട് ഷാര്‍ജ അല്‍ തആവുനിലെ വീട്ടിലെത്തിയ ഇയാള്‍ അമ്മയോട് തന്റെ കാമുകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റൊരാളുടെ കൈയും പിടിച്ച് അവള്‍ നടക്കുന്നത് കണ്ടതായും യുവാവ് പറഞ്ഞു. അല്‍പം കഴിഞ്ഞ മകനെ അന്വേഷിച്ച അമ്മ കാണുന്നത്, മുറിയിലെ കിടക്കയില്‍ ബോധരഹിതനായി കിടക്കുന്ന മകനെയായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ച് മകനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിമ്പോഴേക്കും ഗുരുതരമായ അവസ്ഥയിലായിരുന്നു യുവാവ്. അപസ്മാരത്തിനുള്ള 24 ഗുളികകള്‍ ഒന്നിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് യുവാവ് ബോധരഹിതനായതെന്ന് മുറിയില്‍ നിന്ന് ലഭിച്ച ഗുളികയുടെ കവര്‍ പരിശോധിച്ചപ്പോള്‍ പോലിസിന് മനസ്സിലായി. ആശുപത്രിയിലെത്തിച്ച ഉടനെ ആധുനിക സംവിധാനമുപയോഗിച്ച് വയറില്‍ നിന്ന് ഗുളികകള്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍, യുവാവിനെ പ്രത്യേക നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായി ഷാര്‍ജയിലെ അല്‍ കുവൈത്തി ആശുപത്രി അധികൃതര്‍ അറിയിച്ചു.<br><a class=അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്; ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും" title="പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്...
ആകെ നിരാശ ബാധിച്ച് അന്ന് വൈകിട്ട് ഷാര്‍ജ അല്‍ തആവുനിലെ വീട്ടിലെത്തിയ ഇയാള്‍ അമ്മയോട് തന്റെ കാമുകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റൊരാളുടെ കൈയും പിടിച്ച് അവള്‍ നടക്കുന്നത് കണ്ടതായും യുവാവ് പറഞ്ഞു. അല്‍പം കഴിഞ്ഞ മകനെ അന്വേഷിച്ച അമ്മ കാണുന്നത്, മുറിയിലെ കിടക്കയില്‍ ബോധരഹിതനായി കിടക്കുന്ന മകനെയായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ച് മകനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിമ്പോഴേക്കും ഗുരുതരമായ അവസ്ഥയിലായിരുന്നു യുവാവ്. അപസ്മാരത്തിനുള്ള 24 ഗുളികകള്‍ ഒന്നിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് യുവാവ് ബോധരഹിതനായതെന്ന് മുറിയില്‍ നിന്ന് ലഭിച്ച ഗുളികയുടെ കവര്‍ പരിശോധിച്ചപ്പോള്‍ പോലിസിന് മനസ്സിലായി. ആശുപത്രിയിലെത്തിച്ച ഉടനെ ആധുനിക സംവിധാനമുപയോഗിച്ച് വയറില്‍ നിന്ന് ഗുളികകള്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍, യുവാവിനെ പ്രത്യേക നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായി ഷാര്‍ജയിലെ അല്‍ കുവൈത്തി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്; ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും" />പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്...
ആകെ നിരാശ ബാധിച്ച് അന്ന് വൈകിട്ട് ഷാര്‍ജ അല്‍ തആവുനിലെ വീട്ടിലെത്തിയ ഇയാള്‍ അമ്മയോട് തന്റെ കാമുകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റൊരാളുടെ കൈയും പിടിച്ച് അവള്‍ നടക്കുന്നത് കണ്ടതായും യുവാവ് പറഞ്ഞു. അല്‍പം കഴിഞ്ഞ മകനെ അന്വേഷിച്ച അമ്മ കാണുന്നത്, മുറിയിലെ കിടക്കയില്‍ ബോധരഹിതനായി കിടക്കുന്ന മകനെയായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ച് മകനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിമ്പോഴേക്കും ഗുരുതരമായ അവസ്ഥയിലായിരുന്നു യുവാവ്. അപസ്മാരത്തിനുള്ള 24 ഗുളികകള്‍ ഒന്നിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് യുവാവ് ബോധരഹിതനായതെന്ന് മുറിയില്‍ നിന്ന് ലഭിച്ച ഗുളികയുടെ കവര്‍ പരിശോധിച്ചപ്പോള്‍ പോലിസിന് മനസ്സിലായി. ആശുപത്രിയിലെത്തിച്ച ഉടനെ ആധുനിക സംവിധാനമുപയോഗിച്ച് വയറില്‍ നിന്ന് ഗുളികകള്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍, യുവാവിനെ പ്രത്യേക നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായി ഷാര്‍ജയിലെ അല്‍ കുവൈത്തി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്; ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും

x14-1497443635-x19-1408453196-img1-jpg-pagespeed-ic-de3tveikd9-jpg-pagespeed-ic-de3tveikd9-16-1508126263.jpg -Properties
താന്‍ ഏറെ സ്‌നേഹിച്ച കാമുകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസ്സിലായതോടെയാണ് താന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് ആശുപത്രിയില്‍ വച്ച് ബോധം തിരിച്ചുകിട്ടിയ യുവാവ് പോലിസിനോട് പറഞ്ഞു. അത്രമാത്രം സ്‌നേഹമായിരുന്നു തനിക്കവളോട്. അവളെയല്ലാതെ മറ്റൊരാളെ സ്‌നേഹിക്കാന്‍ തനിക്ക് സാധിക്കില്ലെന്നതിനാലാണ് ഇനി ജീവിച്ചിട്ടു കാര്യമില്ലെന്ന് തോന്നിയതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരേ ആത്മഹത്യാശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

English summary
A young Arab man tried to end his life by overdosing on anti-epileptic drugs after he allegedly saw his girlfriend with another guy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X