കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മൂടല്‍ മഞ്ഞ്, ചൈനയില്‍ 20,000ത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ചൈനയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. ചൈനയിലെ സിച്വാന്‍ പ്രവശിയിലെ വിമാന താവളത്തിലാണ്

  • By Thanmaya
Google Oneindia Malayalam News

ബെയിജിങ്; കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ചൈനയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. ചൈനയിലെ സിച്വാന്‍ പ്രവശിയിലെ വിമാന താവളത്തിലാണ് 20,000ത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. എയര്‍പോര്‍ട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു.

റണ്‍വേ അടച്ചിട്ടിട്ട് പത്ത് മണിക്കൂറോളമായി. ഇതോടെ 58 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയത്. കൂടാതെ ലാന്‍ഡിങിന് എത്തുന്ന 35ഓളം വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയാണ് അധികൃതര്‍. അതേ സമയം ശനിയാഴ്ച 32 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.

സിറ്റിയില്‍ അനുഭവപ്പെട്ട മൂടമഞ്ഞില്‍ ഏറ്റവും രൂക്ഷമായതാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വരെ കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Heavy Fog Strands 20,000 At China Airport: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X