വിമാനത്തിന് വഴിതെറ്റിയാല്‍ പൈലറ്റ് എന്തു ചെയ്യും? എന്തായാലും ഇത് ചരിത്രത്തില്‍ ആദ്യം!! വീഡിയോ വൈറല്‍
കസാക്കിസ്താനിലാണ് വഴി ചോദിക്കാന്‍ ഹെലികോപ്റ്റര്‍ ഹൈവേയില്‍ ഇറക്കിയത്
അസ്താന: വിമാനത്തിനു വഴിതെറ്റിയാല്‍ പൈലറ്റ് എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? എന്തായാലും ഇതു കുറച്ചു കടന്ന കൈ ആയിപ്പോയി. കസാക്കിസ്താനിലാണ് രസകരമായ ഈ സംഭവം നടന്നത്.

സൈനിക വിമാനത്തിനാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വഴിതെറ്റിയത്. ഇതിലുണ്ടായിരുന്ന ട്രെയിനി കൂടിയായ പൈലറ്റ് തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഹൈവേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ഹൈവേയില്‍ ഇറക്കിയ ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ പൈലറ്റ് ഓടിയെത്തി ഇതിലൂടെ പോവുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറോട് വഴി ചോദിക്കുകയായിരുന്നു.

ഡ്രൈവറുമായി പൈലറ്റ് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. അക്തോബിലേക്കു പോവുക എങ്ങനെയാണെന്ന് പൈലറ്റ് ചോദിച്ചപ്പോള്‍ നിങ്ങള്‍ എങ്ങനെ സ്റ്റെപ്പെയില്‍ എത്തിയെന്നു ട്രക്ക് ഡ്രൈവര്‍ ചോദിക്കുന്നുണ്ട്.

പൈലറ്റ് വിമാനം ഹൈവേയില്‍ ഇറക്കിയതിന്റെ വീഡിയോ ചര്‍ച്ചാ വിഷയമായതോടെ കസാക്കിസ്താന്‍ ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു. ഇതു സൈനിക വിഭാഗത്തിന്റെ വീഴ്ചയല്ലെന്നും പരിശീലനത്തിന്റെ ഭാഗമായുള്ള സംഭവം മാത്രമാണിതെന്നും മന്ത്രാലയം പറയുന്നു.
വീഡിയോ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications