Get Updates
Get notified of breaking news, exclusive insights, and must-see stories!

33 കോടി അടിച്ച ഭാ​ഗ്യവാനെ കാത്തിരുന്നത് ആറ് മാസം, ഒടുവിൽ ഒളിവ് ജീവിതം മതിയാക്കി ഭാ​ഗ്യവാനെത്തി

കോളേജിലേക്ക് പോകുന്നവഴി ലോട്ടറി എടുത്തു, അടിച്ചത് ഒരുകോടി; തീർന്നില്ല, പിന്നെയും സമ്മാനം.. ഭാ​ഗ്യവതി
ലോട്ടറി ഭാഗ്യമല്ലെന്ന് ലോട്ടറി അടിക്കാത്തവർ പോലും പറയില്ല. കാരണം ഒരു ദിവസം തങ്ങളെ തേടി ഭാഗ്യമെത്തും എന്ന ഉറച്ച വിശ്വാസം അവർക്കുണ്ടാവും. ലോട്ടറി എടുക്കുന്നതിനെ രണ്ട് രീതിയിലാണ് ആളുകൾ കാണാറുള്ളത്. ഒന്ന് ഭാഗ്യം പരീക്ഷണം നടത്തുന്നവർ, ഒന്ന് പണം വെറുതേ കളയുന്നവർ. എന്തായാലും പലരുടേയും ജീവിതം മാറിമാറിയാൻ ഈ ലോട്ടറി കാരണം ആയിട്ടുണ്ട്. ഇനി പറയാൻ പോകുന്നത് 33 കോടി ലോട്ടറി അടിച്ച ഒരു വ്യക്തിയെക്കുറിച്ചാണ്.

കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചതെങ്കിലും ഇപ്പോഴാണ് അദ്ദേഹം പുറത്തുവരുന്നത്. സാക്രമെന്റോയിലെ ഷെവ്റോൺ ഗ്യാസ് സ്റ്റേഷനിൽ നിന്നായിരുന്ന ജിമ്മി കോൾമാൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ആലോട്ടറിയിലാണ് അദ്ദേഹം മികച്ച സമ്മാനം നേടിയത്. എന്തായാലും ലോട്ടറി അടിച്ച തുക കൊണ്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല.

Kottery winng312

നേരത്തെ കാലിഫോർണിയയിൽ നിന്നുള്ള ഒരു സ്ത്രീക്കും ലോട്ടറി അടിച്ചിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന ഒരു യുവതിക്ക് 40 കോടിയാണ് ലോട്ടറി അടിച്ചത്, ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഇത്. താൻ കണ്ണടച്ച് എടുത്ത ലോട്ടറിക്കാണ് ഇത്ര വലിയ സമ്മാനം അടിച്ചതെന്ന് യുവതി പറയുന്നു. ഈ തുക കൊണ്ട് വീട് വാങ്ങാനാണ് യുവതിയുടെ തീരുമാനം.

ബാക്കി പണം സേവ് ചെയ്യും. ആറ് വർഷം മുമ്പ് വീടില്ലാത്തതിനാൽ, എന്നെപ്പോലെ ഒരാൾക്ക് ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.' അവർ വ്യക്തമാക്കുന്നു. ലോട്ടറി അടിച്ച പണം കൊണ്ട് താൻ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുവെന്നും ബാക്കി പണം സേവ് ചെയ്യുമെന്നും ഇവർ പറഞ്ഞു.

അതേസമയം കോളേജിലേക്ക് പോകുംവഴി ലോട്ടറി എടുത്ത വിദ്യാർത്ഥിക്ക് ഒരു കോടി സമ്മാനമടിച്ചിരുന്നു. ഒരു രസത്തിന് എടുത്ത ലോട്ടറിയിൽ നിന്നാണ് വിദ്യാർത്ഥിനിക്ക് ഇത്ര വലിയ സമ്മാനം അടിച്ചത്. 400 രൂപ മുടക്കിയാണ് വിദ്യാർത്ഥിനി ലോട്ടറി എടുത്തത്.

തനിക്ക് ഇത്ര വലിയ തുക അടിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. പഠനാവശ്യങ്ങൾക്ക് വേണ്ടി ആണ് പണം ഉപയോ​ഗിക്കുക എന്നാണ് യുവതി പറയുന്നത്. ഇങ്ങനെ നിരവധിപേർ ലോട്ടറിയിലൂടെ ജീവിതത്തിൽ പുതിയ വഴിയിൽ എത്തിയിട്ടുണ്ട്. 20, 30 വർഷങ്ങൾ ലോട്ടറി എടുത്ത ശേഷം വൻ തുക സമ്മാനം അടിച്ചവർ ഉണ്ട്. ഭാ​ഗ്യത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ഒരുപക്ഷേ നിങ്ങളെ തേടിയും ഒരു നാൾ ഈ ഭാ​ഗ്യം എത്തിയേക്കാം.

Hair Care: മുടി കൊഴിച്ചിൽ ഇനിയൊരു പ്രശ്നമേയല്ല.... കാരണം കയ്യിലുണ്ടല്ലോ ഈ പരിഹാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+