കെട്ടിടം നിർമിച്ച് ജീവിതം, ഇനി 34കാരന് സ്വന്തമായി വീട് പണിയാം;ലോട്ടറി അടിച്ചത് കോടികൾ
ലോട്ടറി അടിക്കുക എന്നു പറയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ഭാഗ്യം ഉണ്ടെങ്കിൽ നിങ്ങൾപോലും വിചാരിക്കാതെ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും.

ലോട്ടറി അടിക്കുക എന്നു പറയുന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാൽ ലോട്ടറി അടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളായി ലോട്ടറി എടുക്കുന്ന ആൾക്ക് ലോട്ടറി അടിക്കണമെന്നില്ല.. എന്നാൽ വല്ലപ്പോഴും എടുക്കുന്നവർക്ക് അടിക്കാനും സാധ്യതയുണ്ട്.
ലോട്ടറിയിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാനൊന്നും പറ്റില്ല. ഭാഗ്യം ഉണ്ടെങ്കിൽ നിങ്ങൾപോലും വിചാരിക്കാതെ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. ഇനി പറയാൻ പോകുന്നത് ഭാഗ്യം തേടിവന്ന ഒരു 34കാരനെക്കുറിച്ചാണ്. അത് ആ യുവാവിനായി തന്നെ മാറ്റിവെച്ച ഭാഗ്യമായിരുന്നു. അദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ അത് നിങ്ങൾക്കും മനസ്സിലാകും.

ഇനി എന്താണ് ചെയ്യുന്നത്...
ഇപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ 1 മില്യൺ ഡോളർ ഉള്ളതിനാൽ, ആ പണം വീടും പുതിയ കാറും കൂടാതെ യാത്ര ചെയ്യാൻ പോലും ഉപയോഗിക്കുമെന്ന് ബെർക്കി പറഞ്ഞു. അവസാനം അയാൾക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആലോചനയുണ്ട്. അങ്ങനെ തന്‌റെ സ്വപ്നങ്ങൾ നേടാനാണ് ഇദ്ദേഹം കരുതുന്നത്.

ഇതുപോലെയൊന്നും അനുഭവിച്ചിട്ടില്ല..
"ഇത് ഒരു വലിയ വൈകാരിക വികാരമാണ്," അദ്ദേഹം പറഞ്ഞു. "എനിക്ക് ധാരാളം വികാരങ്ങൾ അനുഭവപ്പെടുന്നു, അവയിൽ ചിലത് എനിക്ക് മനസ്സിലാകുന്നില്ല, കാരണം ഞാൻ ഇതുവരെ ഇതുപോലെയൊന്നും അനുഭവിച്ചിട്ടില്ല. മിസിസാഗയിലെ സൗത്ത്ഡൗൺ റോഡിലുള്ള കനേഡിയൻ ടയർ ഗ്യാസ് ബാറിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്.
Hair Care: പൊടിക്കൈകൾ മാത്രം പോര, ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം; താരന് ബൈ പറയാം

ഇനി എന്താണ് ചെയ്യുന്നത്...
ഇപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ 1 മില്യൺ ഡോളർ ഉള്ളതിനാൽ, ആ പണം വീടും പുതിയ കാറും കൂടാതെ യാത്ര ചെയ്യാൻ പോലും ഉപയോഗിക്കുമെന്ന് ബെർക്കി പറഞ്ഞു. അവസാനം അയാൾക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആലോചനയുണ്ട്. അങ്ങനെ തന്‌റെ സ്വപ്നങ്ങൾ നേടാനാണ് ഇദ്ദേഹം കരുതുന്നത്.

ഇതുപോലെയൊന്നും അനുഭവിച്ചിട്ടില്ല..
"ഇത് ഒരു വലിയ വൈകാരിക വികാരമാണ്," അദ്ദേഹം പറഞ്ഞു. "എനിക്ക് ധാരാളം വികാരങ്ങൾ അനുഭവപ്പെടുന്നു, അവയിൽ ചിലത് എനിക്ക് മനസ്സിലാകുന്നില്ല, കാരണം ഞാൻ ഇതുവരെ ഇതുപോലെയൊന്നും അനുഭവിച്ചിട്ടില്ല. മിസിസാഗയിലെ സൗത്ത്ഡൗൺ റോഡിലുള്ള കനേഡിയൻ ടയർ ഗ്യാസ് ബാറിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്.

Click it and Unblock the Notifications