തുണയായത് ആ പെൻസിൽ; 53കാരന് ലോട്ടറി അടിച്ചത് കോടികൾ; ഇതാണ് ഭാഗ്യം!!
ലോട്ടറി എന്നുപറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. അടിച്ചാൽ ജീവിതം രക്ഷപ്പെട്ടു. പക്ഷേ, എപ്പോഴാണ്, എങ്ങനെയാണ്, ആർക്കാണ് അടിക്കുക എന്നൊന്നും പറയാൻ പറ്റില്ല. ഓരോരുത്തർക്കും ഓരോ രീതിയായിരിക്കും ലോട്ടറി എടുക്കുന്നതിന്. ചിലർ ഭാഗ്യ സംഖ്യ നേക്കിയെടുക്കും ചിലർ ഭാഗ്യ രാശിയിൽ എടുക്കും. ചിലർ ദിവസമെടുക്കും.
ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്. ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായി ലോട്ടറി എടുക്കുകയും അതിൽ കോടികൾ സമ്മാനമടിക്കുികയും ചെയ്ത ഒരാളക്കുറിച്ചാണ്. അദ്ദേഹം എങ്ങനെയാണ് ലോട്ടറി എടുത്തതെന്നും, എങ്ങനെയാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയതെന്നും നോക്കാം.

ഒന്റാറിയോക്കാരനാണ് ലോട്ടറി അടിച്ചത്, എന്നും എടുക്കുന്നത് പോലെ ലോട്ടറി എടുത്തെങ്കിലും സമ്മാനം അടിക്കുെമന്ന് അദ്ദേഹം കരുതിയിരുന്നില്ല. കണ്ണടച്ച് പെൻസിൽ കൊണ്ട് ഒരു കുത്ത് കൊടുത്തായിരുന്നു അദ്ദേഹം ലോട്ടറി എടുത്തത്. അപ്പോഴും അദ്ദേഹം അറിഞ്ഞില്ല. അത് തന്റെ ഭാഗ്യത്തിലേക്കുള്ള കുത്താണെന്ന്.
ലോട്ടറി എടുത്ത പണം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് പണം നൽകി സഹായിക്കണമെന്നും, കുറച്ച് ജീവ കാരുണ്യപ്രവർത്തനത്തിന് നൽകണമന്നെും ബാക്കി നിക്ഷേപിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം. ബാക്കി പണം നിക്ഷേപിക്കണം എന്നും അദ്ദേഹം പറയുന്നു. സാമ്പത്തികമായി തനിക്ക് സ്ഥിരത ഉണ്ടായതിൽ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇതുപോലെ എത്രയോ പേരാണ് ലോട്ടറിയിലൂടെ ജീവിതത്തിൽ ഭാഗ്യം വന്നുകയറിയിട്ടുള്ളവർ. അതേസമയണ, എന്നും ലോട്ടറി അടിക്കുന്നവർക്ക് ലോട്ടറി അടിക്കണമനെന്നില്ല, അങ്ങനെ കോടികൾ ലോട്ടറി അടിച്ച ആളുടെ കഥ അടുത്തിടെ വൈറൽ ആയിരുന്നു. ഇദ്ദേഹം എപ്പോഴും ലോട്ടറി എടുക്കുന്ന ആളല്ല ഇദ്ദേഹം. എന്നാൽ അമ്മയുടെ ഓർമ്മയ്ക്കായാണ് അദ്ദേഹം അന്ന് ലോട്ടറി എടുത്ത്.
ദി ബിഗ് സ്പിൻ, ദി ബിഗ്ഗർ സ്പിൻ ടിക്കറ്റുകളാണ് താൻ എടുക്കാറുള്ളതെന്നും ഇദ്ദേഹം പറഞ്ഞത്. തന്റെ മരിച്ചുപോയ അമ്മയെക്കുറിച്ച് ഓർത്തപ്പോഴാണ് സമ്മാനം അടിച്ച ലോട്ടറി അദ്ദേഹം എടുത്തത് . "എന്റെ അമ്മയ്ക്ക് ദ പ്രൈസ് ഈസ് റൈറ്റ് ഇഷ്ടപ്പെട്ടു, ബിഗ് വീൽ എന്നെ ഷോയെ ഓർമ്മിപ്പിക്കുന്നു," അതുകൊണ്ടാണ് അത് കളിച്ചതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications