Get Updates
Get notified of breaking news, exclusive insights, and must-see stories!

245 രൂപയ്ക്ക് ലോട്ടറി എടുത്തു, അടിച്ചത് 24 ലക്ഷം..64കാരിയെ തേടി ഭാ​ഗ്യം

ഭാര്യയ്ക്ക് ലോട്ടറി അടിച്ച കാര്യത്തെക്കുറിച്ച് പറയുമ്പോൾ ഭർത്താവിനും അമ്പരപ്പ് മാറിയിട്ടില്ല

Lucky lottery new

ഭാ​ഗ്യം ഏതുവഴിയാണ് കടന്നുവരിക എന്ന് പറയാൻ പറ്റില്ല. എന്നാൽ ഏതുനിമിഷവും തങ്ങളെ തേടി ഭാ​ഗ്യം എത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ആളും ലോട്ടറി എടുക്കുന്നത്. വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ലോട്ടറി അടിക്കാത്തവരും എന്നെങ്കിലും ഭാ​ഗ്യമെത്തുമെന്ന ആ ഒരു വിശ്വാസത്തിൽ ആണ് ലോട്ടറി എടുക്കുന്നത്.

ഇപ്പോൾ 64 വയസ്സുള്ള ഒരു സ്ത്രീക്ക് ലക്ഷങ്ങൾ ലോട്ടറി അടിച്ചിരിക്കുകയാണ്. വെറും 245 രൂപ നൽകിയാണ് ഇവർ ലോട്ടറി എടുത്തത്. പക്ഷേ ഇത്ര വലിയ സമ്മാനം തന്നെ തേടി എത്തുമെന്ന് ഇവർ കരുതിയില്ല. ഭാര്യയ്ക്ക് ലോട്ടറി അടിച്ച കാര്യത്തെക്കുറിച്ച് പറയുമ്പോൾ ഭർത്താവിനും അത്ഭുതം

24 ലക്ഷം..

24 ലക്ഷം..

ടിക്കറ്റ് നോക്കിയപ്പോൾ തനിക്ക് സമ്മാനം അടിച്ചെന്ന് ഇവർക്ക് മനസ്സിലായി. പക്ഷേ എത്രയാണ് സമ്മാനം അടിച്ചതെന്ന് മനസ്സിലായില്ല. പിന്നീടാണ് തനിക്ക് 24 ലക്ഷമാണ് ലോട്ടറി അടിച്ചത് എന്ന് ഇവർക്ക് മനസ്സിലായത്. വാങ്ങിയ ടിക്കറ്റിൽ സമ്മാനം നേടണമെങ്കിൽ ശരിയായിട്ടുള്ള മൂന്ന് വാക്ക് എങ്കിലും സ്ക്രാച്ച് ചെയ്യണം. അടുgക്കളയിലെ ടേബിളിൽ നിന്നായിരുന്നു ഇവർ സ്ക്രാച്ച് ചെയ്തത്. അപ്പോഴാണ് ആ വലിയ വിജയം തനിക്കാണെന്ന് മനസ്സിലായത്.

ആ സന്തോഷം അറിഞ്ഞത്...

ആ സന്തോഷം അറിഞ്ഞത്...

"ഇത് ഒമ്പതോ പത്തോ വാക്കുകളാണോ എന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല, ഞാൻ വളരെ ആവേശഭരിതനായിരുന്നു,ഞാൻ വിറച്ചുപോയി," ജനുവരി 30 തിങ്കളാഴ്ച തന്റെ സമ്മാനം സ്വീകരിക്കുന്നതിനിടയിൽ അവൾ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. "ഞാൻ അവ എണ്ണാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ട് എനിക്ക് എണ്ണം തെറ്റിപ്പോയി, വീണ്ടും എണ്ണി, അവർ പറഞ്ഞു.

ലോട്ടറി അടിച്ചെന്ന് വിശ്വസിച്ചത്...

ലോട്ടറി അടിച്ചെന്ന് വിശ്വസിച്ചത്...

അവളുടെ ഭർത്താവിന്റെ സഹായത്തോടെ, അവർ അക്കങ്ങൾ എണ്ണി, അവൾ ജാക്ക്പോട്ട് വിജയിയാണെന്ന് തിരിച്ചറിഞ്ഞു. $30,000 സമ്മാനം നേടാനുള്ള സാധ്യത -119,932.45 ൽ 1 ആയിരുന്നു. എന്നിരുന്നാലും, ക്രിസ്റ്റ്യസന്റെ ഭർത്താവിന് ജാക്ക്പോട്ട് വിജയത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസം അവർ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തന്റെ ഭാര്യയുടെ വിജയ ടിക്കറ്റ് നിയമാനുസൃതമാണെന്ന് അയാൾ മനസ്സിലാക്കിയത്. വിജയിച്ച തുക കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഇവർ തീരുമാവനിച്ചിട്ടുണ്ട്. വീടിന് ചില പണികൾ ബാക്കിയുണ്ട്. അതിന് വേണ്ടി കുറച്ച് പണം മാറ്റിവെക്കാനാണ് ഇവർ ഇപ്പോൾ കരുതുന്നത്.

വിജയം തേടി വന്ന സ്ത്രീ...

വിജയം തേടി വന്ന സ്ത്രീ...

നേരത്തേയും ഒരു സ്ത്രീക്ക് ലോട്ടറി അടിച്ചിരുന്നു. അവരുടെ ഭർത്താവ് എടുത്തുകൊടുത്ത ലോട്ടറിയിൽ ആണ് അവർക്ക് കോടികൾ സമ്മാനമടിച്ചത്. ആല്‍ബര്‍ട്ടയിലെ വള്‍ക്കനില്‍ നിന്നുള്ള ലാ ബെല്ലെ എന്ന യുവതിയാണ് ഒരു ക്ലാസിക് ഗോള്‍ഡ് ഇന്‍സ്റ്റന്റ് വിന്‍ ടിക്കറ്റില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+