Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടു നടക്കണോ!!! നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യക്കാരോട് മോദി!!

സാങ്കേതിക വിദ്യക്ക് പ്രധാന്യം കൊടുത്തുള്ള വികസനത്തിനാണ് ബിജെപി സർക്കാർ ഉന്നൽ കൊടുക്കുന്നത്.

ഹോഗ്: ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിങ്ങളുടെ പോക്കറ്റിൽ കൊണ്ടു നടക്കണോ? നെതർലൻസിലെ ഇന്ത്യക്കാരോട് മോദി. ഈധ്യം എല്ലാവരും ഒന്നു അമ്പരുന്നുവെങ്കിലും പിന്നോടാണ് മോദിയുടെ ചോദ്യം എല്ലാവർക്കും മനസിലായത്.നമോ എന്ന മെബൈൽ ആപ്പായിരുന്നു മോദി ഉദേശിച്ചത്.നമോ ആപ്പിലൂടെ മോദിയുമായി വളരെ വേഗം ബന്ധപ്പെടാൻ പറ്റുമെന്നും നെതർലഡിലുള്ള ഇന്ത്യക്കാരോട് ഈ മെബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ മോദി അറിയിച്ചു.

താരകുടുംബത്തിലെ ഇളം തലമുറ സിനിമയിലേക്ക്, കല്‍പ്പനയുടെ മകള്‍ അഭിനയം പഠിക്കുന്നു !!

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ചെറിയൊരു ഘടകംമാത്രമേ ആകുന്നുള്ളൂ. ജനങ്ങളുടെ പങ്കാളിത്വമുണ്ടെങ്കിൽ മാത്രമേ സർക്കാരിന് നല്ല ഭരണം കാഴ്ചവെയ്ക്കാൻ സാധിക്കുകയുളളൂവെന്നും മോദി പറഞ്ഞു. മെബൈൽഫോണും അതുപോലുള്ള പുതിയ സങ്കേതികവിദ്യകളും സർക്കാരുമായി സമ്പർക്കം പുലർത്താൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

modi

സാങ്കേതിക വിദ്യക്ക് പ്രധാന്യം കൊടുത്തുള്ള വികസനത്തിനാണ് ബിജെപി സർക്കാർ ഉന്നൽ കൊടുക്കുന്നത്.സാങ്കേതികതയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ ഒരിക്കലും പിന്നിലാവില്ല. ഇന്ത്യയുടെ വികസനം ലോകനിലവാരത്തിലുള്ളതായിരിക്കും. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും മൊബൈല്‍ ഫോണിലൂടെ സാങ്കേതികവിദ്യയുടെ നേട്ടം കൊയ്യാന്‍ അവസരമൊരുക്കുമെന്നും മോദി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+