Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയ്ക്ക് കാമുകനുള്ള കാര്യം കണ്ടെത്തി ഭര്‍ത്താവ്..ഒന്നും ചോദിച്ചില്ല, ചെയ്തത് ഇത്രമാത്രം

വിവാഹ ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വിശ്വാസമാണ് എന്നാണല്ലോ പറയാറുള്ളത്. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും വിശ്വാസം പുലര്‍ത്തുമ്പോഴാണ് ആ ബന്ധം മനോഹരമായി മുന്നോട്ട് പോകുന്നത്. ആ വിശ്വാസം തകര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആ ബന്ധത്തിന്റെ അവസ്ഥ വളരെ കഷ്ടത്തിലായിരിക്കും...

ഇവിടെ ഒരു ഭര്‍ത്താവിന് തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് അറിയാം. പക്ഷേ അതിന്റെ പേരില്‍ അദ്ദേഹം ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് ഇദ്ദേഹം വളരെ സന്തോഷത്തിലാണ് എന്നാണ് പറയുന്നത്. അതിന് കാരണം ഉണ്ട്. എന്താണെന്നോ വിശദമായി വായിക്കാം....

1

ഒരു പണക്കാരനായ യുവാവുമായി തന്റെ ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന കാര്യം ഇ​ദ്ദേഹത്തിന് അറിയാം. പക്ഷേ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇക്കാര്യം പറഞ്ഞ് അയാൾ തന്റെ ഭാര്യയോട് വഴക്കിട്ടില്ല. കാരണം ഭാര്യ ആ ബന്ധം തുടർന്നുപോകണമെന്നാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. അതിന് വേണ്ടി ഇക്കാര്യം അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ഇദ്ദേഹം. പണക്കാരനുമായ കാമുകനുമായി ഭാര്യ അടുക്കട്ടേ എന്ന് വെയ്ക്കാൻ ഇദ്ദേഹത്തിന് രസകരമായ കാരണമുണ്ട്....

2

"എന്റെ ഭാര്യക്ക് ഏതോ ഒരു ധനികനുമായി ബന്ധമുണ്ട്, എനിക്കറിയില്ലെന്നാണ് അവൾ കരുതുന്നത്. അവൾ പ്രണയിക്കുന്ന ആളുമായി അവൾ കൂടുgതൽ ചങ്ങാത്തം കൂടാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ. കാരണം അയാൾ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് കുറച്ച് അകറ്റിനിർത്തുന്നു, അതിനാൽ എനിക്ക് കുറച്ച് സമാധാനവും സ്വസ്ഥതയും ലഭിക്കും." അദ്ദേഹം പറഞ്ഞു.. നിരവധി പേരാണ് പോസ്റ്റിന് കമന്റമായി എത്തിയിരിക്കുന്നത്...

3

"നിങ്ങൾ ഈ രീതിക്ക് സന്തുഷ്ടരാണെങ്കിൽ, അത് രസകരമാണ്. ഒരുപക്ഷേ നിങ്ങളുടെ പങ്കാളിയോട് നിങ്ങൾക്കറിയാമെന്ന് (നിങ്ങൾക്ക് അത് ശരിയാണെന്ന്) പറയാമോ? അത് അവളുടെ ജീവിതത്തിൽ നിന്ന് അവൾ അനുഭവിക്കുന്ന സമ്മർദ്ദത്തഇന് വളരെ കുറവ് വരുത്തിയേക്കാം. ഒരാൾ പറഞ്ഞു. മറ്റൊരാൾ പറയുന്നത്...

4


നിങ്ങൾക്ക് നിങ്ങളുടെ വിവാഹ ജീവിതം തുടരാൻ താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ തുടരുന്നത്. നിങ്ങൾ ബന്ധം വേർപെടുത്തിയാൽ നിങ്ങളുടെ ഭാര്യ കാമുകനൊപ്പം സന്തോഷത്തോടെ ജീവിക്കില്ലേ എന്നാണ് മറ്റൊരു അഭിപ്രായം...
നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി എല്ലാം തുറന്നു സംസാരിക്കു..അത് ചിലപ്പോൾ ​ഗുണം ചെയ്യുമെന്നാണ് മറ്റൊരു കമന്റ്, എന്തായാലും പോസ്റ്റിന് ഒരുപാട് അഭിപ്രായം വരുന്നുണ്ട്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+