വാടകയ്ക്ക് കൊടുത്ത വീട്ടില്‍ അജ്ഞാത സുന്ദരിയുമായി വീട്ടുടമയുടെ സെക്‌സ്.. ഒളിക്യാമറയില്‍ പെട്ടു!
വീടും പൂട്ടി ദൂരയാത്രയ്ക്ക് പോയതായിരുന്നു ലോഗന്‍ പിയേഴ്‌സ്. പോകുമ്പോള്‍ വീട്ടില്‍ പലയിടത്തായി കാമറകള്‍ പിടിപ്പിച്ചിരുന്നു. എന്നിട്ടത് മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്തു. മറ്റൊന്നിനുമല്ല, വല്ല കളളന്മാരും വന്നാല്‍ അറിയണ്ടേ. ഒരു സുരക്ഷാ ചെക്ക്. അത്രയേ ടിയാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.
Read Also: 14കാരനുമായി അവിഹിതബന്ധം.. ആദ്യം കണ്ടതും ആദ്യം സെക്‌സ് ചെയ്തതും അടക്കം എല്ലാ കഥകളും ടീച്ചറുടെ ഡയറിയില്‍!
എന്നാല്‍ ലോഗന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണ് മൊബൈല്‍ ഫോണില്‍ കിട്ടിയ ദൃശ്യങ്ങളില്‍ തെളിഞ്ഞത്. താനില്ലാത്ത സമയത്ത് തന്റെ വീട്ടിലേക്ക് കടക്കുന്ന വീട്ടുടമ. കൂടെ സുന്ദരിയായ ഒരു പെണ്ണും. ആരാണ് എന്നറിയില്ല. സ്വന്തം ഭാര്യയുടെ വിവാഹവസ്ത്രം പോലും വീട്ടുടമയും കൂടെയുണ്ടായിരുന്ന യുവതിയും ദുരുപയോഗം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി ഇദ്ദേഹം.

ഞെട്ടിക്കുന്ന പ്രവര്‍ത്തി
വാടകക്കാരന്‍ ഇല്ലാത്ത സമയത്ത് അവരുടെ വീട് തുറന്ന് ഒരു യുവതിയുമായി വന്ന് സെക്‌സ് ചെയ്യുകയായിരുന്നു വീട്ടുടമയായ കാര്‍ലോസ്. എല്ലാം കഴിഞ്ഞ ശേഷം വാടകക്കാരനായ ലോഗന്‍ പിയേഴ്‌സിന്റെ ഭാര്യയുടെ വിവാഹ വസ്ത്രത്തില്‍ തുടച്ച് കൈയും മറ്റും വൃത്തിയാക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം ലോഗന്റെ മൊബൈല്‍ ഫോണില്‍ കൃത്യമായി എത്തി.

ദൃശ്യങ്ങള്‍ തുടങ്ങിയത് ഇങ്ങനെ
വീട്ടുടമയായ കാര്‍ലോസ് ഒരു യുവതിയുമായി തങ്ങളുടെ മുറിയിലേക്ക് കടക്കുന്നത് കണ്ടാണ് ലോഗന്‍ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. തുടര്‍ന്ന് ലോഗന്റെയും ഭാര്യയുടെയും ബെഡ് ഇവര്‍ ഉപയോഗിച്ചു. അവിടെ വെച്ച് സെക്‌സ് ചെയ്ത ശേഷം ഭാര്യയുടെ വസ്ത്രത്തില്‍ തുടച്ച് വൃത്തിയാക്കി മുറി വിട്ട് പോകുകയായിരുന്നു.

വീട്ടുടമ ജയിലിലായി
സ്വന്തം വീടാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, കാര്‍ലോസിനെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതകമായി കടന്നുകയറിയതിനാണ് അറസ്റ്റ്. ഇയാള്‍ ജയിലിലുമായി. കോളാര്‍ഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവര്‍ തുടച്ചു എന്ന് പറയുന്ന വസ്ത്രം ഡി എന്‍ എ ടെസ്റ്റിന് അയച്ചു. വീട്ടുടമയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവതി ആരാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടില്ല.

എന്തിനാണീ കാമറകള്‍
താനും ഭാര്യയും ജോലിക്ക് പോകുമ്പോള്‍ സുരക്ഷ പരിഗണിച്ചാണ് കാമറകള്‍ ഫിറ്റ് ചെയ്തത് എന്നാണ് ലോഗന്‍ പിയേഴ്‌സ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് കാമറകളില്‍ ഒന്നില്‍ നിന്നും അവിചാരിതമായി സന്ദേശം വന്നത്. താനും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോള്‍ മറ്റാരാണ് അവിടേക്ക് കടന്നത് എന്ന് ചിന്തിച്ചുകൊണ്ടാണ് ഇവര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതത്രെ.

വിശ്വസിക്കാന്‍ പ്രയാസം
കണ്ട കാഴ്ചകള്‍ വിശ്വസിക്കാന്‍ പറ്റാതെ ലോഗന്‍ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് പോലീസിലും. എന്തായാലും ഇവര്‍ രണ്ടുപേരും വീട് മാറാന്‍ ഒരുങ്ങുകയാണ്. സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത് എന്നും ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ ആകില്ല എന്നും പിയേഴ്‌സ് പറയുന്നു.












Click it and Unblock the Notifications