Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ സൈബര്‍ ആക്രമണം വര്‍ദ്ധിക്കുന്നു, പുതിയ കണക്ക് ഞെട്ടിക്കും

സൗദിയില്‍ സൈബര്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈറാണ് സൗദിയിലെ സൈബര്‍ ആക്രമണങ്ങളുടെ പുതിയ റിപ്പോര്‍ട്ട്...

ജിദ്ദ: സൗദിയില്‍ സൈബര്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈറാണ് സൗദിയിലെ സൈബര്‍ ആക്രമണങ്ങളുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2016 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ല്‍ 36 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂബൈലില്‍ നടന്ന സൈബര്‍ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സമ്മേളനത്തിലാണ് ബാസില്‍ അല്‍ ഒമൈര്‍ ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

 saudi

120 രാജ്യങ്ങള്‍ സൈബര്‍ ആക്രമണങ്ങളെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. സൗദി അറേബ്യ സൈബര്‍ ആക്രമണത്തെ നേരിടാന്‍ ശക്തമായ സംവിധാനം ഒരുക്കണമെന്നും ബാസില്‍ അല്‍ ഒമൈര്‍ മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+