81 യാത്രക്കാരുമായി പോയ ഈജിപ്ത് വിമാനം ഭീകരര്‍ റാഞ്ചി, ബോംബ് വച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
നികോസിയ: 81 യാത്രക്കാരുമായി പോയ ഈജിപ്ത് വിമാനം ഭീകരര്‍ റാഞ്ചി. അലക്‌സാഡ്രിയയില്‍ നിന്ന് കെയ്‌റോയിലേക്ക് പോയ വിമാനമാണ് റാഞ്ചിയത്. പിന്നീട് സൈപ്രസിലിലെ ലാര്‍ണാക വിമാനത്താവളത്തില്‍ ഇറക്കി.
പ്രാദേശിക സമയം 8.30 തോടുകൂടിയാണ് വിമാനം സൈപ്രസിലെത്തിയത്. യാത്രക്കാരുമായി പോയ എയര്‍ബസ് എ320 വിമാനമാണ് റാഞ്ചിയത്. ഇതേ സമയം അയുധധാരി വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇതേ സമയം സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. തോക്കുധാരിയായ ഒരാളാണ് വിമാനം റ്ഞ്ചിയതെന്ന് ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു.
.












Click it and Unblock the Notifications