കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ വനിത; അമേരിക്കയില്‍ ചരിത്രമായി ഹിലാരി....

  • By Vishnu
Google Oneindia Malayalam News

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ പുതിയ ചരിത്രമാവുകയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്‍. അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലാരി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയ്ക്ക് പ്രധാന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ ലഭിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ ജനതയെ കയ്യിലെടുത്ത് ഹിലാരി വലിയ മുന്നേറ്റമാണ് നടത്തുന്നത്. എതിരാളി ബേണി സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കിയാണ് ഹിലാരിയുടെ പ്രചാരണം.

ഹിലാരി ക്ലിന്‍റന്‍

ഹിലാരി ക്ലിന്‍റന്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്റന്റെ ഭാര്യയാണ് ഹിലാരി ക്ലിന്‍റന്‍. രാജ്യത്തെ പ്രഥമ വനിതയായും യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറിയായും ഹിലാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 പരാജയം

പരാജയം

2008ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും ഹിലാരി മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്തിത്വത്തിനായുള്ള പ്രചാരണത്തില്‍ ബരാക് ഒമാമയോട് പരാജയപ്പെട്ടു.

ഒബാമയുടെ പിന്തുണ

ഒബാമയുടെ പിന്തുണ

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ ഹിലാരി ക്ലിന്റണ് ബാരാക് ഒബാമയുടെ പിന്തുണയുണ്ട്. ഹിലരിക് ഒബാമ പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ട്.

ബേണി സാന്‍ഡേഴ്‌സ്

ബേണി സാന്‍ഡേഴ്‌സ്

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ബേണി സാന്‍ഡേഴ്‌സിനെ മറികടന്നായിരുന്നു ഹിലാരി സ്ഥാനാര്‍ത്ഥിയാകുന്നത്. ബേണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

നവംബര്‍ എട്ടിനാണ് അമേരിക്കല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് ആണ് ഹിലാരിയുടെ എതിരാളി.

Read More: നര്‍സിംഗ് യാദവിനെ കുടുക്കിയത് ദേശീയ താരത്തിന്റെ അനിയന്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

Read More: കോടിയേരിയുടെ കൈയ്യില്‍ കണ്ടത്‌ ഏലസല്ല; അത് ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ്!!!

English summary
Hillary Rodham Clinton creates history, seals Democratic Party nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X