Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിലരി ക്ലിന്റണ്‍ ഭര്‍ത്താവ് ബില്‍ ക്ലിന്റണെ തല്ലിയതെന്തിന്?

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഭര്‍ത്താവ് ബില്‍ ക്ലിന്റണെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതായി വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ദ ക്ലിന്റണ്‍സ് വാര്‍ ഓണ്‍ വുമണ്‍ എന്ന പുസ്തകത്തിലാണ് അമേരിക്കയുടെ മുന്‍ പ്രസിഡണ്ടായ ബില്‍ ക്ലിന്റണ് ഭാര്യയില്‍ നിന്നും തല്ല് കിട്ടിയ കാര്യം പറയുന്നത്.

യു എസിലെ രാഷ്ട്രീയ നിരീക്ഷകനായ റോജര്‍ സ്‌റ്റോണാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഹിലരി ക്ലിന്റണ്‍െറ യഥാര്‍ഥ മുഖം പുറംലോകം ഇത് വരെ കണ്ടിട്ടില്ല എന്നാ സ്റ്റോണ്‍ പറയുന്നത്. ഹിലരിയുടെ അടിയേറ്റ് ബില്‍ ക്ലിന്റണ്‍ ചോരയൊലിപ്പിച്ച സംഭവം സ്റ്റോണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ...

ഹിലരി ബില്‍ ക്ലിന്റണ്‍റെ മുഖത്തടിച്ചു

ഹിലരി ബില്‍ ക്ലിന്റണ്‍റെ മുഖത്തടിച്ചു

പ്രസിഡണ്ടായിരിക്കേ പോലും ബില്‍ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണുമായി വഴക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഹിലരി ക്ലിന്റണ്‍റെ മുഖത്തടിച്ചു. ബില്‍ ക്ലിന്റണ്‍െറ മുഖത്ത് അടിയേറ്റ പാടുകള്‍ വ്യക്തമായി കാണാമായിരുന്നു

സ്റ്റുപിഡ് ബാസ്റ്റാര്‍ഡ്

സ്റ്റുപിഡ് ബാസ്റ്റാര്‍ഡ്

മോണിക്ക ലെവിന്‍സ്‌ക്കിയുമായുള്ള ബില്‍ ക്ലിന്റണ്‍െറ ബന്ധത്തെക്കുറിച്ച് പറയവേ ഒരിക്കല്‍ അവര്‍ പ്രസിഡണ്ടിനെ സ്റ്റുപിഡ്, സ്റ്റുപിഡ്, യൂ സ്റ്റുപിഡ് ബാസ്റ്റാര്‍ഡ് എന്ന് വരെ വിളിച്ചത്രെ.

എല്ലാവരും കേള്‍ക്കെ

എല്ലാവരും കേള്‍ക്കെ

ഹിലരി ക്ലിന്റണ്‍ ബില്ലിനെ അധിക്ഷേപിക്കുന്നത് സ്റ്റാഫംഗങ്ങള്‍ വരെ കേള്‍ക്കെ ആയിരുന്നു എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബില്‍ ക്ലിന്റണ്‍ - മോണിക്ക ബന്ധം വിവരിക്കുന്ന മറ്റൊരു പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

ആരെക്കുറിച്ചാണ് പറയുന്നത്

ആരെക്കുറിച്ചാണ് പറയുന്നത്

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയാണ് ഹിലരി. അവരുടെ യഥാര്‍ഥ മുഖം ലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്ന് പറഞ്ഞാല്‍ എന്താണ് അതിനര്‍ഥം. കൂട്ടത്തില്‍ പറയുന്ന മറ്റേയാള്‍ അമേരിക്കയുടെ മുന്‍ പ്രസിഡണ്ടും.

 ആദ്യമായിട്ടല്ല ആരോപണം

ആദ്യമായിട്ടല്ല ആരോപണം

തന്നെക്കാളേറെ സ്ത്രീകളുമായി ഭാര്യയായ ഹിലരി ക്ലിന്റണ്‍ ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്‍ പറഞ്ഞതായി ജെന്നിഫര്‍ ഫ്‌ലവേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.

ബില്‍ ക്ലിന്റന്റെ മുന്‍ കാമുകി

ബില്‍ ക്ലിന്റന്റെ മുന്‍ കാമുകി

അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരിയെക്കുറിച്ച് മെയില്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് 63 കാരിയായ ബില്‍ ക്ലിന്റന്റെ മുന്‍കാമുകിയായ ജെന്നിഫര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഹിലരി പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന ആളാണ് എന്ന് ക്ലിന്റണ്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് ഇവര്‍ അന്ന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 1992 ല്‍ പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട മുന്‍ മോഡലിന് ഇപ്പോഴും ബില്‍ ക്ലിന്റണോട് പ്രണയമുണ്ടത്രെ.

ഇതൊരു രഹസ്യമല്ല

ഇതൊരു രഹസ്യമല്ല

ഹിലരി ക്ലിന്റണ്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് നേരത്തെ തന്നെ പരസ്യമായ കാര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+