ഹിലാരി ക്ലിന്റന്റെ ലീക്കായ ഇ-മെയിലിലെ ചോദ്യം അമിതാഭ് ബച്ചനെ കുറിച്ച് !
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റന്റെ ലീക്കായ ഇ-മെയിലില്‍ നടന് അമിതാഭ് ബച്ചനെ കുറിച്ചുള്ള ചോദ്യവും.
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റന്റെ ലീക്കായ ഇ മെയിലില്‍ നടന് അമിതാഭ് ബച്ചനെ കുറിച്ചുള്ള ചോദ്യവും. ഹിലാരിയുടെ അടുത്ത സഹായിയും പാക് വംശജയുമായ ഹുമാ അബേദിനോടാണ് ഹിലാരി മെയിലില്‍ അമിതാഭ് ബച്ചനെ കുറിച്ച് ചോദിച്ചിരിക്കുന്നത്.
2010 ല്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോഴാണ് ഹിലാരി ഇങ്ങനെയൊരു മെയില്‍ അയക്കുന്നത്. നമ്മള് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ട ആ ഇന്ത്യന്‍ നടന് ആരാണെന്നാണ് ഹിലാരി ഇ -മെയിലില്‍ ചോദിക്കുന്നത്. വാഷിങ് ടണ്‍ പോസ്റ്റിന്റെ നാഷണല്‍ റിപ്പോര്‍ട്ടര്‍ ജോസ് എ ഡെല്‍ റീലാണ് ലീക്കായ ഈമെയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അബേദിന്‍ അമിതാഭ് ബച്ചന് എന്നു മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഏത് സാഹചര്യത്തിലാണ് ഹിലാരി അമിതാഭ് ബച്ചനെ കുറിച്ചു ചോദിച്ചതെന്ന കാര്യം വ്യക്തമല്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും തമ്മിലുള്ള പോരാട്ടം മുറുകുന്നതിനിടെയാണ് ഇ മെയില്‍ വിവാദത്തെ തുടര്‍ന്ന് എഫ് ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇത് ഹിലാരിയുടെ ലീഡ് നിലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications