അമേരിക്കയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ... മാസങ്ങളുടെ ഇടവേളയക്കൊടുവില് ഒരു ഹിന്ദു ആരാധനാലയം കൂടി ആക്രമിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
നോര്‍ത്ത് ടെക്സാസിലെ ലേക്ക് ഹൈ ലാന്‍ഡ്സിലെ ഹിന്ദു മന്ദിര്‍ ആണ് ആക്രമിയ്ക്കപ്പെട്ടത്. ക്ഷേത്ര കവാടം അക്രിമകള്‍ തകര്‍ത്തു.

എല്സല്വദോറിലെ അധോലോക സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ക്ഷേത്രത്തിന്റെ ചുമരില്‍ മാര സല്‍വാട്രൂച്ച എന്ന സംഘത്തിന്റെ മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. ഇവര്‍ പിശാച് ആരാധകരാണ്.
പ്രദേശത്തെ ഇന്ത്യക്കാരില്‍ സംഭവം കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ആക്രമണം സംബന്ധിച്ച് അമേരിക്കന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയെ മത സഹിഷ്ണുതയുടെ പേരില്‍ വിമര്‍ശിച്ച ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങിയതിന് ശേഷമായിരുന്നു ഒബാമയുടെ വിമര്‍ശനം. ഇപ്പോള്‍ അമേരിക്കയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിയ്ക്കപ്പെടുമ്പോള്‍ ഒബാമ എന്തായിരിയ്ക്കും പറയുക?
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications