ഫ്രഞ്ച് പ്രസിഡന്റിന്റെ രഹസ്യബന്ധം പുറത്ത്
പാരിസ്: ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളണ്ടെയുടെ രഹസ്യ പ്രണയം പുറത്ത്. ഫ്രഞ്ച് മാഗസിനാണ് ഹൊളണ്ടെയും ഫ്രഞ്ച് നടി ജൂലി ഗായത്തും തമ്മിലുള്ള രഹസ്യ പ്രണയം പുറത്താക്കിയത്. വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തിയതിന് മാഗസിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് പ്രസിഡന്റ്.
51 കാരനായ ഹൊളണ്ടെ നടിയുടെ ഫഌറ്റില്‍ ഒരു രാത്രി ചെലവഴിച്ചതായി മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പാരീസ് നഗരത്തിലൂടെ സ്കൂട്ടറില്‍ സഞ്ചരിച്ചാണ് ഹൊളണ്ടെ നടിയുടെ ഫഌറ്റില്‍ എത്തിയതെന്നാണ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രസിഡന്റ് ഫഌറ്റില്‍ എത്തുന്നതിന് മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രണയത്തെ നിഷേധിച്ചിട്ടില്ലെങ്കിലും വാര്‍ത്തയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ തനിയ്ക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന് ഹൊളണ്ടെ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications