ഷൂട്ടിംഗിനിടെ നടിക്ക് പരിക്ക്: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി, വിവാദമായത് വസ്ത്രം
ന്യുയോര്‍ക്ക്: ഷൂട്ടിംഗിനിടെ പരിക്കേറ്റ നടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് എട്ടിന്റെ പണി കിട്ടി. എന്താണെന്നായിരിക്കും. ഹോളിവുഡ് സുന്ദരി സല്മാന് ഹെയ്ക്കിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. ഡ്രങ്ക് പേരന്റ്സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റ നടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ താരം അണിഞ്ഞ വസ്ത്രമാണ് ഡോക്ടര്‍മാരെ കുഴപ്പത്തിലാക്കിയത്.
പരിക്കേല്‍ക്കുന്ന സമയത്ത് നടി ധരിച്ചിരുന്ന വസ്ത്രം ശരീര ഭാഗങ്ങള്‍ ഏറെകുറേ പുറത്തു കാണുന്ന തരത്തിലുള്ളതായിരുന്നു. ഇതേ വേഷത്തില്‍ തന്നെയായിരുന്നു താരത്തെ ആശുപത്രിയില്‍ എത്തിച്ചതും. ഈ വസ്ത്രമണിഞ്ഞ് സല്‍മ ഡോകടര്മാര്ക്കൊപ്പം നില്ക്കുന്ന ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റു ചെയ്തതോടെ സംഭവം വിവാദമായത്. ഡോക്ടര്ർമാരും നാണം കെട്ടു എന്നു തന്നെ പറയാം.

ഷൂട്ടിംഗിനിടെ പരിക്കേറ്റത്
ഹോളിവുഡ് സുന്ദരി സല്‍മ ഹെയ്ക്കിനാണ് ഷൂട്ടിംഗിനിടെ പരിക്കേറ്റത്. ഡ്രങ്ക് പേരന്റ്സ് എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

വിവാദമായ വസ്ത്രം
പരിക്കേല്‍ക്കുന്ന സമയത്ത് നടി ധരിച്ചിരുന്ന വസ്ത്രം ശരീര ഭാഗങ്ങള്‍ ഏറെകുറേ പുറത്തു കാണുന്ന തരത്തിലുള്ളതായിരുന്നു. ഇതേ വേഷത്തില്‍ തന്നെയായിരുന്നു താരത്തെ ആശുപത്രിയില്‍ എത്തിച്ചതും.

ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍
ഈ വസ്ത്രമണിഞ്ഞ് സല്‍മ ഡോകടര്മാര്ക്കൊപ്പം നില്ക്കുന്ന ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റു ചെയ്തതോടെ സംഭവം വിവാദമായി.

ഡോക്ടര്‍മാര്‍ക്ക് പണി കിട്ടിയത്
ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രമണിഞ്ഞ് സല്‍മ ഡോക്ടര്മാര്്കകൊപ്പം നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കിടയില്‍ നടി മാറിടം കൈകൊണ്ട് മറച്ച നിലയില്‍ നി്ല്ക്കുന്നതാണെന്നാണ് ചിത്രം കാണുമ്പോല്‍ തോന്നുകയുള്ളു.ഡോക്ടര്‍മാര്‍ നാണം കെട്ടു എന്നു തന്നെ പറയാം.

യഥാര്‍ഥത്തില്‍ എന്താണ്
ശരീരഭാഗങ്ങള്‍ കാണുന്ന ടീഷര്‍ട്ടാണ് നടി ധരിച്ചിരുന്നത്. അശുപത്രിയില്‍ എത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം സിനിമാ ഷൂട്ടിംഗിനായി ധരിച്ചിരുന്ന വസ്ത്രായിരുന്നു. എന്നാല്‍ ഈ വസ്ത്രം ഒട്ടും മാന്യമായിരുന്നില്ലെന്ന് നടി പറയുന്നു. അതേ സമയം വസ്ത്രത്തെ കുറിച്ചോര്‍ത്ത ദു:ഖിക്കുന്നി്ലലെന്ന് താരം പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് നന്ദി
വലിയ പരിക്കൊന്നുമില്ലെങ്കിലും തന്നെ സ്നേഹത്തോടെയും ശ്രദ്ധയോടെയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദിയെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications