Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ വീക്ക്നെസായ പ്രമുഖ നടന് എയിഡ്സ്,അവാര്‍ഡ് ജേതാവായ നടി ഉള്‍പ്പടെ താരനിര ഒന്നടങ്കം ഭീതിയില്‍

ലോസ് ആഞ്ചലിസ്: പ്രമുഖ ഹോളിവുഡ് നടന് എയിഡ്‌സ് രോഗം പിടിപെട്ടു. ഒട്ടേറെ ലൈംഗിക പങ്കാളികളുള്ള നടനാണ് എയിഡ്‌സ് പിടിപെട്ടത്. നടന് രോഗം പിടിപെട്ട വിവരം പുറത്തറിഞ്ഞതോടെ നടിമാര്‍ നെട്ടോട്ടത്തിലാണ്. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവായ നടി, പ്രമുഖ ഹോളിവുഡ് നടി, ടിവി അവതാരകമാര്‍, മോഡലുകള്‍ എന്നിങ്ങനെ ഒട്ടേറെപ്പേരുമായി നടന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.

കരിയറിനെ ബാധിയ്ക്കുമെന്ന് ഭയന്നും കാമുകിമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഭയന്ന് എയ്ഡ്‌സ് പിടിപെട്ട വിവരം നടന്‍ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബര്‍ മുതല്‍ തന്നെ നടന് എയ്ഡ്‌സ് ബാധയുണ്ടായിരുന്നെന്ന് റഡാര്‍ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുത്തഴിഞ്ഞ ജീവിതം

കുത്തഴിഞ്ഞ ജീവിതം

നടന്റെ കുത്തഴിഞ്ഞ ജീവിതമാണ് എയ്ഡ്‌സ് പിടിപെടാന്‍ കാരണമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മുന്‍കാമുകി

മുന്‍കാമുകി

മുന്‍കാമുകിയില്‍ നിന്നുമാണ് എയ്ഡ്‌സ് ബാധിച്ചതെന്ന് കരുതി നടന്‍ കാമുകിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്.

താരങ്ങള്‍

താരങ്ങള്‍

ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവായ നടി, ടെലിവിഷന്‍ താരങ്ങള്‍, പ്രമുഖ മോഡല്‍, ഹോളിവുഡിലെ ഒരു സൂപ്പര്‍ നായിക എന്നിവരുമായി നടന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.

ഭീതി

ഭീതി

നടന് എയ്ഡ്‌സ് പകര്‍ന്നെന്ന വാര്‍ത്ത ഹോളിവുഡില്‍ ഭീതി പടര്‍ത്തിയിരിയ്ക്കുകയാണ്

കരിയറിനെ

കരിയറിനെ

കരിയറിനെ ബാധിയ്ക്കുമെന്നതിനാലും കാമുകിമാരില്‍ നിന്നും നിയമനടപടി നേരിടേണ്ടി വരുമെന്നതിനാലും നടന്‍ രോഗാവസ്ഥ രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+