ലൈംഗീക തൊഴിലാളിയാവാന്‍ അഭിഭാഷക കോട്ട് വലിച്ചെറിഞ്ഞു; എന്തിനായിരുന്നെന്ന് കേട്ടാല്‍ ഞെട്ടും
ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ച്ചിയാണ് അഭിഭാഷക ജോലി ഉപേക്ഷിച്ച് വേശ്യാവൃത്തി ആരംഭിച്ചത്.
ബ്രസീലിയ: ചെയ്തുകൊണ്ടിരുന്ന അഭിഭാഷക ജോലിയില്‍ തൃപ്തിയില്ല യുവ അഭിഭാഷക ജോലി ഉപേക്ഷിച്ചു. പക്ഷെ അഭിഭാഷക ജോലി ഉപേക്ഷിച്ച ശേഷം യുവതി തെരെഞ്ഞെടുത്ത ജോലിയാണ് ഞെട്ടിപ്പിക്കുന്നത്. അഭിഭാഷക ജോലി ഉപേക്ഷിച്ച് യുവതി വേശ്യാവൃത്തിയാണ് ആരംഭിച്ചത്.
ബ്രസിലിലാണ് സംഭവം. ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ച്ചിയാണ് അഭിഭാഷക ജോലി ഉപേക്ഷിച്ച് വേശ്യാവൃത്തി ആരംഭിച്ചത്. നിയമരംഗത്തെ പുരുഷ മേധാവിത്വത്തില്‍ അസ്വസ്ഥയായിരുന്നെന്ന് ക്ലൗഡിയ പറഞ്ഞിരുന്നു. മണിക്കൂറിന് 150 പൗണ്ടാണ് ക്ലൗഡിയയുടെ നിരക്ക്. പുരുഷന്മാരില് നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെന്നും യുവതി പ്രഖ്യാപിച്ചു.

തലസ്ഥാന നഗരി
തന്റെ നഗരം വിട്ട് തലസ്ഥാന നഗരിയായ ബ്രസിലിലെത്തിയാണ് ക്ലൗഡിയ ശരീര വില്‍പ്പന നടത്തുന്നത്.

സൗഹൃദത്തിന് പണം
ജീവിത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നാണ് ക്ലൗഡിയ പറയുന്നത്. തന്റെ സൗഹൃദത്തിന് പണം നല്കാന് തയ്യാറാകുന്ന പുരുഷന്മാര് മാത്രം സമയം ചെലവഴിച്ചാല്‍ മതിയെന്നും അവര്‍ പറയുന്നു.

ബ്ലോഗ്
ലൈംഗീക തൊഴിലാളി ആയെന്നു മാത്രമല്ല, ഇതിനിടയിലെ അനുഭവങ്ങള്‍ ക്ലൗഡിയ തന്റെ ബ്ലോഗില്‍ കുറിക്കുന്നുമുണ്ട്.

ലൈംഗീക തൊഴില്‍
ബ്രസീലിലെ ലൈംഗീക തൊഴിലാളികള്‍ ഭൂരിപക്ഷം പേരും വ്യാജ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ലൗഡിയ തന്റെ പേരും ചിത്രം പുറത്തുവിട്ടുകൊണ്ട് തന്നെയാണ് ലൈംഗീക തൊഴില്‍ ചെയ്യുന്നത്.

ഉപദേശം
സ്ത്രീകളോട് പുരുഷന്മാര് എങ്ങിനെ പെരുമാറണമെന്ന് ഉപദേശിക്കുന്ന ടൂട്ടോറിയലുകളും, പുരുഷന്മാര്ക്ക് ലൈംഗീകതയിലുള്ള പാഠങ്ങളും അവരുടെ ബ്ലാഗിലുണ്ട്.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications