സൗദിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഹൂതി ആക്രമണം.. 10 മിസൈലുകൾ; ലക്ഷ്യമിട്ടത് ജിസാനിലെ ജനവാസകേന്ദ്രങ്ങൾ
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും മെയനിലെ ഹൂതി ആക്രമണം. ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആയിരുന്നു ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലേയും ആയിട്ടായിരുന്നു ആക്രമണങ്ങള്‍.
പത്ത് മിസൈലുകള്‍ ആയിരുന്നു സൗദിയ്ക്ക് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ടത്. ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

10 ബാലിസ്റ്റിക് മിസൈലുകള്‍ ആയിരുന്നു ഹൂതികള്‍ ജിസാന്‍ നേര്‍ക്ക് തൊടുത്തത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ചിലര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ആള് നാശം സംബന്ധിച്ച് ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ജിസാന്‍ വിമാനത്താവളത്തിന് നേര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കും ആയിരുന്നു ആക്രമണം. മിസൈലുകളില്‍ പലതിനേയും യെമന്റെ വ്യോമപരിധിയില്‍ വച്ച് തന്നെ സഖ്യസൈന്യം വെടിവച്ചിടുകയായിരുന്നു. ജനസാവ കേന്ദ്രങ്ങളില്‍ മിസൈലുകള്‍ ഒന്നും തന്നെ പതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യെമനിലെ അസ്ഥിരത പരിഹരിക്കുന്നതിന് വേണ്ടി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായി സൗദി സഖ്യ സൈന്യം ഇടപെടല്‍ തുടങ്ങിയത്. അതിന് ശേഷം പല തവണ സൗദിയ്ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം അഴിച്ചിവിട്ടിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications