ഭാര്യയുടെ അമ്മയോടും ചേച്ചിയോടും യുവാവിന് അവിഹിതം

തന്റെ അമ്മയോടും ചേച്ചിയോടും ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. തന്നെ വീട്ടില്‍ ഒറ്റയ്ക്കാക്കി തന്റെ മാതാപിതാക്കളെ സന്ദര്‍ശിയ്ക്കാന്‍ പോകുന്നത് ഭര്‍ത്താവിന്റെ പതിവായിരുന്നെന്നും സ്ത്രീ. ഇത്തരം അവസരത്തില്‍ അമ്മയോടും ചേച്ചിയോടും ഇയാള്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും സ്ത്രീ
തന്റെ ചേച്ചിയുമായി ഭര്‍ത്താവ് ശാരീരിക ബന്ധം പുലര്‍ത്തുന്നതിന് ദൃക്‌സാക്ഷി ആയിട്ടുണ്ടെന്നും തന്റെ മാതാവാണ് യുവാവിന് വേണ്ട പിന്തുണ നല്‍കുന്നതെന്നും സ്ത്രീ ആരോപിയ്ക്കുന്നു.
അമ്മയോടും ചേച്ചിയോടും ഒരേ സമയം തന്നെയാണ് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതെന്നും സ്ത്രീ പറയുന്നു. തന്റെ അമ്മേയും സഹോദരിയേയും അറസ്റ്റ് ചെയ്യണമെന്നും കേസ് പിന്‍വലിയ്ക്കില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു












Click it and Unblock the Notifications