സൂക്ഷിച്ചോളു! മനുഷ്യന്റെ കാല് മോഷണവും തുടങ്ങി, എങ്ങനെ എന്നറിയോ?
ബിസാരെ: കള്ളന്മാര് പലതും മോഷ്ടിച്ചിട്ടുണ്ട്, എന്നാല്‍ കാല് മോഷ്ടിച്ചത് ഇതുവരെ കേട്ടിട്ടുണ്ടോ? എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങനെയും ചില സംഭവങ്ങള്‍ ഉണ്ടായി. സംഭവം നടന്നത് ലോസ് ആഞ്ചലോസിലാണ്. അവയവങ്ങളുമായി പോയ വാനില്‍ നിന്നാണ് മനുഷ്യന്റെ കാല് മാത്രം മോഷണം പോയത്.
അവയവങ്ങളും മറ്റുമായി ലോസ് ആഞ്ചലോസ് ആശുപത്രിയിലേക്ക് പോകുന്ന വാനില്‍ നിന്നാണ് മനഷ്യന്റെ കാല് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതിലുണ്ടായിരുന്ന സ്റ്റാഫും മറ്റുള്ളവരും വാനില്‍ നിന്നെറങ്ങി റസ്റ്റോറന്റില്‍ കയറിയതായിരുന്നു. എന്നാല്‍ തിരിച്ചു വരുമ്പോഴേക്കും കാലുമെടുത്ത് കള്ളന് സ്ഥലം വിട്ടു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഒരു കൂളര്‍ നഷ്ടപ്പെട്ടത് അറിഞ്ഞത്. അപ്പോള്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കുട്ടിയുടെ കാലാണ് മോഷണം പോയത്. കൂളറില്‍ പൊതിഞ്ഞാണ് കാല് കൊണ്ടു പോയിരുന്നത്. ഇതിനിടയിലാണ് കൂളറോടെ കാല് മോഷ്ടാവ് എടുത്തുക്കൊണ്ടു പോയത്. മോഷ്ടാവിന് കൂളറിനുള്ളില്‍ എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല, എന്നു പറഞ്ഞുക്കൊണ്ട് മാര്‍ക്ക് ഫജാര്‍ഡോ ലോസ് ആഞ്ചലോസ് ആശുപത്രി സൂപ്പര്‍വൈസര്‍ക്ക് കത്ത് നല്കി.
മോഷണം പോയത് പോലിസില്‍ പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലോസ് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാല് നഷ്ടപ്പെട്ട വിവരം ദാദാവിനെ അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട അവയവം തിരിച്ചറിയാന്‍ ദാദാവിന്റെ ഡി എന്‍ എ സാമ്പിള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications